Kredity

PERFORMING ARTISTS
Vineeth Sreenivasan
Vineeth Sreenivasan
Performer
Shaan Rahman
Shaan Rahman
Performer
Suchith Suresan
Suchith Suresan
Performer
Liya Verghese
Liya Verghese
Performer
COMPOSITION & LYRICS
Shaan Rahman
Shaan Rahman
Composer
Manu Manjith
Manu Manjith
Songwriter

Texty

പുലരിവെയിലിനാൽ ചിറകു തുന്നിടും
ഉദയസൂര്യനും ചിരി പകർന്നിതാ
പണ്ടു കേട്ടൊരാ വീരകഥയിലെ
സ്വപ്നഭൂമിയോ സ്വവർഗ്ഗരാജ്യമോ
പൊന്നണിഞ്ഞു മുന്നിൽ വന്ന ദേവകന്യ പോലൊരുങ്ങിയോ ദുബായ്
പൊന്നണിഞ്ഞു മുന്നിൽ വന്ന ദേവകന്യ പോലൊരുങ്ങിയോ ദുബായ്
(ദുബായ്, ദുബായ്)
മഞ്ഞണിഞ്ഞു മിന്നിടുന്ന നഗരതീരവും
കണ്ണുഴിഞ്ഞു വിണ്ണിൽ നിന്ന കനക താരമേ
ഒന്നു താഴെ വന്നിടൂ വിരുന്നു കൂടിടാം
കണ്ടു കണ്ടു തീർത്തിടാത്ത കാഴ്ച പങ്കിടാം
പൊന്നണിഞ്ഞു മുന്നിൽ വന്ന ദേവകന്യ പോലൊരുങ്ങിയോ ദുബായ്
പൊന്നണിഞ്ഞു മുന്നിൽ വന്ന ദേവകന്യ പോലൊരുങ്ങിയോ ദുബായ്
പുലരിവെയിലിനാൽ (ദുബായ്)
ചിറകു തുന്നിടും (ദുബായ്)
ഉദയസൂര്യനും (ദുബായ്)
ചിരി പകർന്നിതാ (ദുബായ്)
പണ്ടു കേട്ടൊരാ വീരകഥയിലെ
സ്വപ്ന ഭൂമിയോ (ദുബായ്)
സ്വർഗ്ഗരാജ്യമോ
Written by: Manu Manjith, Shaan Rahman
instagramSharePathic_arrow_out

Loading...