Μουσικό βίντεο
Μουσικό βίντεο
Συντελεστές
PERFORMING ARTISTS
Anne Amie
Performer
Raghu Dixit
Performer
Nazriya Nazim
Actor
COMPOSITION & LYRICS
Raghu Dixit
Composer
Rafeeq Ahammed
Songwriter
Στίχοι
[Verse 1]
ആരാരോ വരാമെന്നൊരീ മോഹം
വാതിൽക്കൽ കിനാവിന്റെ കാൽസ്വരം
ആരാരോ വരാമെന്നൊരീ മോഹം
വാതിൽക്കൽ കിനാവിന്റെ കാൽസ്വരം
[Verse 2]
പുലരികളിൽ പൊടിയും, ഹിമകണമെന്ന പോൽ
ഇലകളിൽ നിന്നുയരും വനശലഭങ്ങൾ പോൽ
[Verse 3]
ഹൃദയമേ ചിറകാർന്നതെന്തിനോ
പ്രണയമേ നിറവാനമാകയോ
ഉദയതാരമേ അരികിലൊന്നു നീ
പ്രിയനുമായ് വേഗം പോരൂ
പ്രിയനുമായ് വേഗം പോരൂ
[Verse 4]
കടലിലേ പിറ പോലെ, തിരയുമെൻ മിഴിനീളേ
മധുരമാം ഒരു നേർത്ത നൊമ്പരം
ഹൃദയവേണുവിൽ ഒരു ഗാനമായ്
വിണ്ണിൽ നിന്നുമെൻ മുടിയിൽ വന്നുതീരും പൂവുകൾ
ഇന്നതിന്റെ സൗരഭത്തിൽ ഉണരുകയായ്
[Verse 5]
പുലരിയിൽ ഒരു സ്വർണ്ണനാളമായ്
ഇരവിലും ഒരു കുഞ്ഞുമിന്നലായ്
[Verse 6]
മനസ്സിനുള്ളിലെ കുടിലിനുള്ളിലായ്
കനവുപോൽ കൂടെ ആരോ
കനവുപോൽ കൂടെ ആരോ
Written by: Rafeeq Ahammed, Raghu Dixit