Στίχοι

എന്നാ ഉൺട്ര ഉവ്വേ കേട്ടോ സ്ലീവാച്ചനീ നാളിൽ പെണ്ണും പൊന്നും ചേരുന്ന കല്യാണമായ് എന്നാ ഉൺട്ര ഉവ്വേ കേട്ടോ സ്ലീവാച്ചനീ നാളിൽ പെണ്ണും പൊന്നും ചേരുന്ന കല്യാണമായ് മലയോര നാടിതിളകും, ജനമാകെ വന്നു നിറയും പളളിലെത്തും നാണക്കാരൻ, തങ്കം പോലുള്ളോരാ പയ്യൻ മാലാഖ പെണ്ണേ നീയും വന്നാൽ പിന്നെ ആഘോഷമായ് മലയോര നാടിതിളകും, ജനമാകെ വന്നു നിറയും പളളിലെത്തും നാണക്കാരൻ, തങ്കം പോലുള്ളോരാ പയ്യൻ മാലാഖ പെണ്ണേ നീയും വന്നാൽ പിന്നെ ആഘോഷമായ് എന്നാ ഉൺട്ര ഉവ്വേ കേട്ടോ സ്ലീവാച്ചനീ നാളിൽ പെണ്ണും പൊന്നും ചേരുന്ന കല്യാണമായ് എന്നാ ഉൺട്ര ഉവ്വേ കേട്ടോ സ്ലീവാച്ചനീ നാളിൽ പെണ്ണും പൊന്നും ചേരുന്ന കല്യാണമായ് മലയോര നാടിതിളകും, ജനമാകെ വന്നു നിറയും പളളിലെത്തും നാണക്കാരൻ, തങ്കം പോലുള്ളോരാ പയ്യൻ മാലാഖ പെണ്ണേ നീയും വന്നാൽ പിന്നെ ആഘോഷമായ് ഏറെ തിന്നാനായ് എല്ലും കപ്പയും ഉണ്ടല്ലോ ഏറെ തിന്നാനായ് എല്ലും കപ്പയും ഉണ്ടല്ലോ നാവിൽ കൊതിയേറും പാനീം പഴവും ആവേശം നാവിൽ കൊതിയേറും പാനീം പഴവും ആവേശം പ്ലാമലയിതാകെയുണ്ടെ വീടിൻ നിറ മുറ്റത്ത് അമ്മമനം ആശ പൂക്കും പൂവായ് അരികോരത്ത് ചേലൊരുങ്ങി വീടിനാകെയോളം ആയ പെങ്ങമ്മാരും രണ്ടാളും ഒന്നായ് മാറി നെഞ്ചിൽ തഞ്ചും ആനന്ദമായ് എന്നാ ഉൺട്ര ഉവ്വേ കേട്ടോ സ്ലീവാച്ചനീ നാളിൽ പെണ്ണും പൊന്നും ചേരുന്ന കല്യാണമായ് എന്നാ ഉൺട്ര ഉവ്വേ കേട്ടോ സ്ലീവാച്ചനീ നാളിൽ പെണ്ണും പൊന്നും ചേരുന്ന കല്യാണമായ് മലയോര നാടിതിളകും, ജനമാകെ വന്നു നിറയും പളളിലെത്തും നാണക്കാരൻ, തങ്കം പോലുള്ളോരാ പയ്യൻ മാലാഖ പെണ്ണേ നീയും വന്നാൽ പിന്നെ ആഘോഷമായ്
Writer(s): B.k. Harinarayanan, William Francis Lyrics powered by www.musixmatch.com
instagramSharePathic_arrow_out