Music Video
Music Video
Credits
PERFORMING ARTISTS
Vimal Nazar
Performer
Shakthisree Gopalan
Lead Vocals
Suhail Koya
Performer
COMPOSITION & LYRICS
Vimal Nazar
Composer
Suhail Koya
Songwriter
PRODUCTION & ENGINEERING
Vimal Nazar
Producer
Lyrics
കൊമ്പിൽ കൊമ്പിൽ
കൂടുകൂട്ടും മോഹങ്ങൾ
കാറ്റിൽ കാറ്റിൽ
മാനം മുട്ടും മോഹങ്ങൾ
വഴിയായ വഴിയെല്ലാം
നിന്നൊപ്പം നടക്കേണം
നിൻ ചൂരിൽ പൊതിഞ്ഞ്
നിന്നൊപ്പം കിടക്കേണം
കാടായ കാടെല്ലാം
നീ തന്നെ പൂക്കേണം
കടലായ കടലെല്ലാം
നീ തന്നെ നിറയേണം
കോടയിൽ കമ്പിളി
രാവിലൊരമ്പിളി
കൂരയിൽ കൂട്ടിനു നീ
മോഹങ്ങൾ
Written by: Suhail Koya, Vimal Nazar


