Video musical
Video musical
Créditos
ARTISTAS INTÉRPRETES
Sachin Warrier
Intérprete
Gopi Sundar
Intérprete
Maqbool
Intérprete
COMPOSICIÓN Y LETRA
Gopi Sundar
Composición
B. K. Harinarayanan
Autoría
Letra
ഏക്കലോ മമ്മായ ഏക്കലോ മമ്മായ
ഏക്കലോ മമ്മായ ഏക്കലോ മമ്മായ
കനവിൽ പൂക്കും കായാമ്പൂവോ
മഴവിൽ തെല്ലോ നീയാരാണൊ
അഴകിൽ തീർക്കും ഓമൽ പ്യാരി
ജമുന പ്യാരി...
ജമുന പ്യാരി ജമുനാപ്യാരീ നിന്നെ തേടി ഈ സവാരീ...
ജമുന പ്യാരി ജമുനാപ്യാരീ നിന്നെ തേടി ഈ സവാരീ...
ഏക്കലോ മമ്മായ ഏക്കലോ മമ്മായ
ഏക്കലോ മമ്മായ ഏക്കലോ മമ്മായ
ആരും കാണാത്ത മുത്താണ് നീ ഏതോ സ്വപ്നം നീ
തേടും തോറും നീ മായുന്നെങ്ങോ ജമുനാപ്യാരീ...
ഏക്കലോ മമ്മായ ഏക്കലോ മമ്മായ
ഏക്കലോ മമ്മായ ഏക്കലോ മമ്മായ
യാ മുഹമ്മദ് യാ മുഹമ്മദ് ജമുനാപ്യാരീ.
ആരും കാണാ... ജമുനാപ്യാരീ...
ദുനിയാവിന്നതിരോളം ഈ യാത്രാ
നിധി തേടും കഥ പോലെ ഈ യാത്രാ
സ്വയമെന്നെ തിരയുന്നോരീയാത്രാ
ഈ യാത്രാ... ഓ...
ജമുന പ്യാരി ജമുനാപ്യാരീ നിന്നെ തേടി ഈ സവാരീ...
ജമുന പ്യാരി ജമുനാപ്യാരീ നിന്നെ തേടി ഈ സവാരീ...
ഏക്കലോ മമ്മായ ഏക്കലോ മമ്മായ
ഏക്കലോ മമ്മായ ഏക്കലോ മമ്മായ
ജമുന പ്യാരി ജമുനാപ്യാരീ നിന്നെ തേടി ഈ സവാരീ...
ജമുന പ്യാരി ജമുനാപ്യാരീ നിന്നെ തേടി ഈ സവാരീ...
ജമുനാ പ്യാരീീ...
Written by: B. K. Harinarayanan, Gopi Sundar