क्रेडिट्स
PERFORMING ARTISTS
K.S. Chithra
Performer
BALU
Performer
Prithviraj Sukumaran
Actor
Indrajith Sukumaran
Actor
Bhavana
Actor
COMPOSITION & LYRICS
Ousephachan
Composer
Joffey Tharakan
Lyrics
गाने
കാന കണ്ണിൽ കാണും നിഴലായി
എന്നും എഞ്ചാരെ നീ
അറിയാ കനവിൽ മറയാതെ
എന്നാലും നീ മാത്രമായി
കൊഞ്ചും നെഞ്ചിൽ ഉയരായ്
നീ അരികിൽ എന്നും കൂട്ടായി
എൻ ഓമൽ കിളിയെ നീ
അഴകിൻ അഴകെ
മഴമേഘപ്രാവ് പോലെ
മായത്തൊരു പൌർണമി പോലെ
മനധാരിൽ വിരുന്നു വന്നു
കാന കണ്ണിൽ കാണും നിഴലായി
എന്നും എഞ്ചാരെ നീ
അറിയാ കനവിൽ മറയാതെ
എന്നാലും നീ മാത്രമായി
കൊഞ്ചും നെഞ്ചിൽ ഉയരായ്
നീ അരികിൽ എന്നും കൂട്ടായി
ഓഹ്... ഓഹ്
മൊഴികൾ തേടിയ മൌനം പാടുകയായി
മിഴിയിലായിരം മോഹം തെളിയുകയായി
ഇനി നിനക്കി പൊയ്മുഖം വെറുതെ
ഇനി എനിക്കോ നിൻ മനം തുണയായി
എന്നും എന്നെനും നീ എന്നിൽ വസന്തം
കനവിൽ എൻ നിനവിൽ നെ
മാത്രം എൻ സഖിയെ
കൊഞ്ചും നെഞ്ചിൽ ഉയരായ്
നീ അരികിൽ എന്നും കൂട്ടായി
എൻ ഓമൽ കിളിയെ നീ
അഴകിൻ അഴകെ
വരകൾ തേടിയ വർണ്ണം വിടരുകയായി
മഴയായി പൊഴിയും സ്നേഹം ഒഴുകുകയായി
ഇനി നിനക്കെൻ ജീവനിൽ നിറയെ
കണിയൊരുക്കം പൊങ്കിന പൂക്കൾ
മിഴിയിൽ നിര മിഴിയിൽ
ഞാൻ വിരിയും മഴവില്ലായി
ഉണരും പൂങ്കട്ടായി ഞാൻ
പുനർനിടം നിന്നെ
കൊഞ്ചും നെഞ്ചിൽ ഉയരായ്
നീ അരികിൽ എന്നും കൂട്ടായി
എൻ ഓമൽ കിളിയെ നീ
അഴകിൻ അഴകെ
മഴമേഘപ്രാവ് പോലെ
മായത്തൊരു പൌർണമി പോലെ
മനധാരിൽ വിരുന്നു വന്നു
കാന കണ്ണിൽ കാണും നിഴലായി
എന്നും എഞ്ചാരെ നീ
ഓഹ്... അറിയാ കനവിൽ മറയാതെ
എന്നാലും നീ മാത്രമായി
കൊഞ്ചും നെഞ്ചിൽ ഉയരായ്
നീ അരികിൽ എന്നും കൂട്ടായി
എൻ ഓമൽ കിളിയെ നീ
അഴകിൻ അഴകെ
മഴമേഘപ്രാവ് പോലെ
മായത്തൊരു പൌർണമി പോലെ
മനധാരിൽ വിരുന്നു വന്നു
Written by: Joffey Tharakan, Ouseppachan

