क्रेडिट्स
गाने
ചെമ്പകപ്പൂ മേനിയാണ്
ചന്ദനത്തളിർ ലാസലളിതം
ചന്ദ്രോദയത്തിൻ്റെ കാന്തിയാണ്
അവൾ ചാരുറ്റ താരുണ്യ രാഗമാണ്
ചെമ്പകപ്പൂ മേനിയാണ്
ചന്ദനത്തളിർ ലാസലളിതം
ചന്ദ്രോദയത്തിൻ്റെ കാന്തിയാണ്
അവൾ ചാരുറ്റ താരുണ്യ രാഗമാണ്
ചെമ്പകപ്പൂ മേനിയാണ്
ചന്ദനത്തളിർ ലാസലളിതം
ചന്ദ്രോദയത്തിൻ്റെ കാന്തിയാണ്
അവൾ ചാരുറ്റ താരുണ്യ രാഗമാണ്
ചെമ്പകപ്പൂ മേനിയാണ്
ചന്ദനത്തളിർ ലാസലളിതം
ചന്ദ്രോദയത്തിൻ്റെ കാന്തിയാണ്
അവൾ ചാരുറ്റ താരുണ്യ രാഗമാണ്
ചെമ്പകപ്പൂ മേനിയാണ്
ചന്ദനത്തളിർ ലാസലളിതം
ചന്ദ്രോദയത്തിൻ്റെ കാന്തിയാണ്
അവൾ ചാരുറ്റ താരുണ്യ രാഗമാണ്
അന്നൊരു നാള് പാത്തു മോള്
ഉമ്മയരികിൽ നിന്നു കൊഞ്ചി
ഉമ്മ എനിക്കിന്നൊരാശയാണ്
പൂ പുന്നാര പൂമര കാഴ്ച കാണാൻ
ചെമ്പകപ്പൂ മേനിയാണ്
ചന്ദനത്തളിർ ലാസലളിതം
ചന്ദ്രോദയത്തിൻ്റെ കാന്തിയാണ്
അവൾ ചാരുറ്റ താരുണ്യ രാഗമാണ്
അന്നൊരു നാള് പാത്തു മോള്
ഉമ്മയരികിൽ നിന്നു കൊഞ്ചി
ഉമ്മ എനിക്കിന്നൊരാശയാണ്
പൂ പുന്നാര പൂമര കാഴ്ച കാണാൻ
ചെമ്പകപ്പൂ മേനിയാണ്
ചന്ദനത്തളിർ ലാസലളിതം
ചന്ദ്രോദയത്തിൻ്റെ കാന്തിയാണ്
അവൾ ചാരുറ്റ താരുണ്യ രാഗമാണ്
അന്നു ശങ്കരൻ കാനനത്തിൽ
അവതരിച്ചോരു വൃക്ഷമായി
ആയിരം കൊലോളം ഉയരമുണ്ട്
പിന്നെ അറുപതു കോലോളം വണ്ണമുണ്ട്
ചെമ്പകപ്പൂ മേനിയാണ്
ചന്ദനത്തളിർ ലാസലളിതം
ചന്ദ്രോദയത്തിൻ്റെ കാന്തിയാണ്
അവൾ ചാരുറ്റ താരുണ്യ രാഗമാണ്
അന്നു ശങ്കരൻ കാനനത്തിൽ
അവതരിച്ചോരു വൃക്ഷമായി
ആയിരം കൊലോളം ഉയരമുണ്ട്
പിന്നെ അറുപതു കോലോളം വണ്ണമുണ്ട്
ചെമ്പകപ്പൂ മേനിയാണ്
ചന്ദനത്തളിർ ലാസലളിതം
ചന്ദ്രോദയത്തിൻ്റെ കാന്തിയാണ്
അവൾ ചാരുറ്റ താരുണ്യ രാഗമാണ്
പന്തീരായിരം കൊമ്പുമുളച്ചു
കൊമ്പിലമ്പൊടും പത്രജാലകം
തളിരിട്ടു നിൽക്കുന്ന ചില്ലതോറും
മലർ ചാരുറ്റ പൂങ്കുല ജാലരമ്യം
ചെമ്പകപ്പൂ മേനിയാണ്
ചന്ദനത്തളിർ ലാസലളിതം
ചന്ദ്രോദയത്തിൻ്റെ കാന്തിയാണ്
അവൾ ചാരുറ്റ താരുണ്യ രാഗമാണ്
ചെമ്പകപ്പൂ മേനിയാണ്
ചന്ദനത്തളിർ ലാസലളിതം
ചന്ദ്രോദയത്തിൻ്റെ കാന്തിയാണ്
അവൾ ചാരുറ്റ താരുണ്യ രാഗമാണ്
Written by: Pranavam Sasi