Video musicale
Video musicale
Crediti
PERFORMING ARTISTS
K. S. Harisankar
Performer
COMPOSITION & LYRICS
Shaan Rahman
Composer
Manu Manjith
Songwriter
Testi
തെന്നല് വിരലാല് മെല്ലെ തഴുകും
മേലേ മേയും നീല മുകിലും
നിന് വേളിനാളില് ചേര്ന്നലിയേ
തങ്കക്കസവില് തിങ്കള്ക്കലയായ്
വിരിയും സുന്ദരീ സുന്ദരീ
പയ്യെ പയ്യെ എന് പൂത്തുമ്പി പെണ്ണും
തഞ്ചി തഞ്ചി നൂറിഷ്ടങ്ങള് കൊഞ്ചി
പുഞ്ചിരി താരങ്ങള് പൂത്തിടും രാവെത്തി
കൂടേറാന് പോരുകില്ലേ
പ്രിയങ്കരി പ്രിയങ്കരി
ഈ വീടിന്നവള് പ്രിയങ്കരി
പ്രിയങ്കരി പ്രിയങ്കരി
ഈ വീടിന്നവള് പ്രിയങ്കരി
പയ്യെ പയ്യെ എന് പൂത്തുമ്പി പെണ്ണും
തഞ്ചി തഞ്ചി നൂറിഷ്ടങ്ങള് കൊഞ്ചി
കള്ളക്കണ്ണാല് തിരയുന്നു നീ ആരെ
വെള്ളിത്തേരില് അവനണയുന്നു ചാരെ
മാരിവില് പൂവേ നിന് മഞ്ഞോലും മാറത്ത്
പോന്നൂലിന് താലിയിടാം
പ്രിയങ്കരി പ്രിയങ്കരി
ഈ വീടിന്നവള് പ്രിയങ്കരി
പ്രിയങ്കരി പ്രിയങ്കരി
ഈ വീടിന്നവള് പ്രിയങ്കരി
(പ്രിയങ്കരി പ്രിയങ്കരി, ഈ വീടിന്നവള് പ്രിയങ്കരി)
(പ്രിയങ്കരി പ്രിയങ്കരി, ഈ വീടിന്നവള് പ്രിയങ്കരി)
പയ്യെ പയ്യെ എന് പൂത്തുമ്പി പെണ്ണും
തഞ്ചി തഞ്ചി നൂറിഷ്ടങ്ങള് ചൊല്ലി
Written by: Manu Manjith, Shaan Rahman