Crediti

PERFORMING ARTISTS
K. J. Yesudas
K. J. Yesudas
Performer
Jayan
Jayan
Actor
Sri Vidya
Sri Vidya
Actor
COMPOSITION & LYRICS
K. J. Joy
K. J. Joy
Composer
Bichu Thirumala
Bichu Thirumala
Lyrics

Testi

എൻ സ്വരം പൂവിടും ഗാനമേ
എൻ സ്വരം പൂവിടും ഗാനമേ
ഈ വീണയിൽ നീ അനുപല്ലവീ
ഈ വീണയിൽ നീ അനുപല്ലവീ
എൻ സ്വരം പൂവിടും ഗാനമേ
ഈ വീണയിൽ നീ അനുപല്ലവീ
നീ അനുപല്ലവീ
ഒരു മിഴി ഇതളിൽ ശുഭ ശകുനം
മറുമിഴിയിതളിൽ അപശകുനം
ഒരു മിഴി ഇതളിൽ ശുഭ ശകുനം
മറുമിഴിയിതളിൽ അപശകുനം
വിരൽ മുന തഴുകും നവരാഗമേ
വിരൽ മുന തഴുകും നവരാഗമേ
വരൂ വീണയിൽ നീ അനുപല്ലവീ
എൻ സ്വരം പൂവിടും ഗാനമേ
ഈ വീണയിൽ നീ അനുപല്ലവീ
നീ അനുപല്ലവീ
ഇനിയൊരുശിശിരം തളിരിടുമോ?
അതിലൊരു ഹൃദയം കതിരിടുമോ?
ഇനിയൊരുശിശിരം തളിരിടുമോ?
അതിലൊരു ഹൃദയം കതിരിടുമോ?
കരളുകളുരുകും സംഗീതമേ
കരളുകളുരുകും സംഗീതമേ
വരൂ വീണയിൽ നീ അനുപല്ലവീ
എൻ സ്വരം പൂവിടും ഗാനമേ
ഈ വീണയിൽ നീ അനുപല്ലവീ
നീ അനുപല്ലവീ, നീ അനുപല്ലവീ, നീ അനുപല്ലവീ
Written by: Bichu Thirumala, K. J. Joy
instagramSharePathic_arrow_out

Loading...