ミュージックビデオ
ミュージックビデオ
クレジット
PERFORMING ARTISTS
K. J. Yesudas
Performer
Mohanlal
Actor
COMPOSITION & LYRICS
M. Jayachandran
Composer
Gireesh Puthencherry
Lyrics
歌詞
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മൺവിളക്കൂതിയില്ലേ
കാറ്റെൻ മൺവിളക്കൂതിയില്ലേ
കൂരിരുൾ കാവിന്റെ മുറ്റത്തെ മുല്ലപോൽ ഒറ്റയ്ക്ക് നിന്നില്ലേ
ഞാനിന്നൊറ്റയ്ക്ക് നിന്നില്ലേ
ദൂരെ നിന്നും പിൻവിളി കൊണ്ടെന്നെ ആരും വിളിച്ചില്ല
കാണാ കണ്ണീരിൻ കാവലിൻ നൂലിഴയാരും തുടച്ചില്ല (2)
ചന്ദന പൊൻചിതയി,ലെന്റെ അച്ഛനെരിയുമ്പോൾ
മച്ചകത്താരോ തേങ്ങി പറക്കുന്നതമ്പല
പ്രാവുകളോ അമ്പല പ്രാവുകളോ
ഇന്നലെ
ഉള്ളിന്നുള്ളിൽ അക്ഷര പൂട്ടുക,ളാദ്യം തുറന്നു തന്നു
കുഞ്ഞികാലടി ഒരടി തെറ്റുമ്പോൾ കൈയ് തന്നു കൂടെ വന്നു (2)
ജീവിത പാതകളിലെന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലർന്നീടുമോ
പുണ്യം പുലർന്നീടുമോ
Written by: Gireesh Puthencherry, M. Jayachandran