album cover
Abu X WrOng & Fari X wrOng (feat. Wrong)
album cover
Abu X WrOng & Fari X wrOng (feat. Wrong)은(는) {albumName} 앨범에 수록된 곡으로 2021년 8월 30일일에 Fari X Wrong에서 발매되었습니다.Abu X Wrong (feat. Wrong)
2021년 8월 30일
라벨Fari X Wrong
언어English
BPM92
멜로디에 강한 음악
어쿠스틱 악기 중심
발랑스
춤추기 좋은 음악
에너지

가사

നിന്നരികെ നൽകി അവൾ തീർത്തവൻ ദാഹം
അതിമോഹം അവനൊരു പാവം
ചെന്നരികെ നിന്ന് അവനാനന്ദം
വിട മാനം യൗവ്വനം
Yeh.. Yeah...
നീ നിൻ അലസത നേരം
അവനത് തക്കം കണ്ണിനു പിന്നിൽ നിന്നവൻ കട്ടത് പോലെ Yeah Ya Yaa Yeah
പെണ്ണിനു സിമ്പതി കാട്ടി ഓൻ അവളതിൽ മൗനം ഓതീ ഹേയ് മറുപടി ശൂന്യം നീട്ടി യോൾ അവനതിൽ ഖേദം കാട്ടിലെ ഇവരിത് കാട്ടും നേരം ഏയ് ഇവനിത തേപ്പിൻ താളം Man മലരിത് മൂപ്പിൻ പ്രായം Man ചിലരതിൽ കാട്ടും നാറ്റം നീ...
പെണ്ണകലെ എന്നിവനൊരു ശ്വാസം വിശ്വാസം ഇവളതിന് നാശം സ്ഥിതി ഇത് ഖേദം
പുതിയൊരു വേഷം
വിട മാനം യൗവനം
Yeh Yeah നീ എൻ അലസത നേരം
അവനത് തക്കം കണ്ണിനു പിന്നിൽ നിന്നവൾ കട്ടത്
പോലെ..Yeh Haa Haa Haah
നിന്നരികെ നൽകി അവൾ തീർത്തവൻ ദാഹം
അതിമോഹം ഇവനൊരു പാവം
ചെന്നരികെ നിന്ന് അവനാനന്ദം
വിട മാനം യൗവ്വനം
Yeh.. Yeah...
നീ നിൻ അലസത നേരം
അവർ അത് തക്കം
കണ്ണിനു പിന്നിൽ നിന്നവർ കട്ടത് പോരെ Yeah Hmm Hmm Hmm
Written by: Fari
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...