album cover
Gopangane
1,948
Pop
Gopangane은(는) {albumName} 앨범에 수록된 곡으로 2017년 1월 2일일에 Millennium Audio & Video에서 발매되었습니다.Best of KJ Yesudas
album cover
발매일2017년 1월 2일
라벨Millennium Audio & Video
멜로디에 강한 음악
어쿠스틱 악기 중심
발랑스
춤추기 좋은 음악
에너지
BPM179

가사

ഗോപാംഗനേ
ഗോപാംഗനേ
ആത്മാവിലെ
ആത്മാവിലെ
സ്വര മുരളിയിലൊഴുകും
സ്വര മുരളിയിലൊഴുകും
നിസ
നിസ
സഗമപനിസഗാ
സഗമപനിസഗാ
മഗ-സനിസ-പനി-മപ-ഗമ-പനി-സനിപമ-ഗമ-പമഗ-പമഗ-സനി-സപ-നി-സമഗ
സഗ-ആ
ആ, ആ, ആ, ആ, ആ
ആ, ആ
ഗോപാംഗനേ ആത്മാവിലെ സ്വര മുരളിയിലൊഴുകും
സാരംഗയിൽ പാലോലുമെൻ വര മംഗള കലികേ
രാധികേ വരൂ, വരൂ നിലാവിൻ പാർ വള്ളിയിലാടാൻ
ഓമനേ വരൂ, വരൂ വസന്തം പൂംതേൻ ചോരാറായ്
കരവീര തളിരിതളിൽ മാകന്ദ പൊന്നിലയിൽ
രാസ ലോല യാമമാകെ തരളിതമായ്
ഗോപാംഗനേ ആത്മാവിലെ സ്വര മുരളിയിലൊഴുകും
സാരംഗയിൽ പാലോലുമെൻ വര മംഗള കലികേ
നീലാംബരിയിൽ താനാടും വൃന്ദാവനികൾ പൂക്കുമ്പോൾ
നീലാംബരിയിൽ താനാടും വൃന്ദാവനികൾ പൂക്കുമ്പോൾ
ഇന്നെൻ തോഴി ഹൃദയം കവിയും ഗാനം വീണ്ടും
പാടാം ഞാൻ കാളിന്ദി അറിയുന്ന ശൃങ്കാര വേഗങ്ങളിൽ
ഗോപാംഗനേ ആത്മാവിലെ സ്വര മുരളിയിലൊഴുകും
സാരംഗയിൽ പാലോലുമെൻ വര മംഗള കലികേ
മാധവ മാസം നിറമേകും യമുനാ പുളിനം കുളിരുമ്പോൾ
മാധവ മാസം നിറമേകും യമുനാ പുളിനം കുളിരുമ്പോൾ
ഇന്നെൻ തോഴി അകലെ സഖികൾ മുത്തും മലരും
തേടുമ്പോൾ ആരോരും അറിയാത്ത കൈവല്ല്യമേകാം വരൂ
ഗോപാംഗനേ ആത്മാവിലെ സ്വര മുരളിയിലൊഴുകും
സാരംഗിയിൽ പാലോലും എൻ വര മംഗള കലികേ
രാധികേ വരൂ, വരൂ നിലാവിൻ പാർ വള്ളിയിലാടാൻ
ഓമനേ വരൂ, വരൂ വസന്തം പൂംതേൻ ചോരാറായ്
കരവീര തളിരിതളിൽ മാകന്ദ പൊന്നിലയിൽ
രാസ ലോല യാമമാകെ തരളിതമായ്
ഗോപാംഗനേ ആത്മാവിലെ സ്വര മുരളിയിലൊഴുകും
സാരംഗയിൽ പാലോലും എൻ വര മംഗള കലികേ
ആ, ആ
Written by: Kaithapram, Raveendran
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...