뮤직 비디오

Ethu Kari Raavilum- Bangalore Days | Dulquer Salman| Parvathy Menon| Full Song HD Audio
{artistName}의 {trackName} 뮤직 비디오 보기

제공

크레딧

실연 아티스트
Haricharan
Haricharan
실연자
Vijay Yesudas
Vijay Yesudas
실연자
Sachin Warrier
Sachin Warrier
실연자
Siddharth Menon
Siddharth Menon
실연자
작곡 및 작사
Gopi Sundar
Gopi Sundar
작곡가
Rafeeq Ahamed
Rafeeq Ahamed
송라이터
Santhosh Varma
Santhosh Varma
송라이터

가사

ഏതു കരി രാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ ഈ ഹൃദയ വാതിലിൻ പഴുതിലുമൊഴുകി വരൂ അരികിലെ പുതു മന്ദാരമായി വിടരു നീ പുണരുവാൻ കൊതി തോന്നുന്നൊരീ പുലരിയിൽ അങ്ങെങ്ങൊ നിൻ പൊൻപീലി മിന്നുന്നുവോ അതിലൊന്നെൻറെ നെഞ്ചോരമെയ്യുന്നുവോ ഉണർന്നു ഞാൻ ഏതു കരി രാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ ഈ ഹൃദയ വാതിലിൻ പഴുതിലുമൊഴുകി വരൂ നീയാം ആത്മാവിൻ സങ്കൽപ്പമിന്നിങ്ങനെ മിണ്ടാതെ മിണ്ടുന്നതെന്തോ ഓർക്കാതിരുന്നപ്പോൾ എന്നുള്ളിൽ നീ വന്നൂ തിരശീല മാറ്റുമോർമ പോലവേ സഖീ ഒരു നാളമായി പൂത്തുലഞ്ഞു നീ നിന്നെന്തിനോ അരികിലെ പുതു മന്ദാരമായി വിടരു നീ പുണരുവാൻ കൊതി തോന്നുന്നൊരീ പുലരിയിൽ ഞാനാം ഏകാന്ത സംഗീതമിന്നങ്ങനെ മണ്വീണ തേടുന്ന നേരം പാടാത്ത പാട്ടിൻറെ തേൻതുള്ളി നീ തന്നൂ തെളിനീല വാനിലേക താരമായി സഖീ ഒരു രാവിൽ ദൂരെ നിന്ന് നോക്കീ നീ എന്നെ ഓ, ഏതു കരി രാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ ഈ ഹൃദയ വാതിലിൻ പഴുതിലുമൊഴുകി വരൂ അരികിലെ പുതു മന്ദാരമായി വിടരു നീ പുണരുവാൻ കൊതി തോന്നുന്നൊരീ പുലരിയിൽ അങ്ങെങ്ങൊ നിൻ പൊൻപീലി മിന്നുന്നുവോ അതിലൊന്നെൻറെ നെഞ്ചോരമെയ്യുന്നുവോ ഉണർന്നു ഞാൻ
Writer(s): Rafeeq Ahamed, Gopi Sunder Lyrics powered by www.musixmatch.com
instagramSharePathic_arrow_out