Songteksten

താതക തെയ്താരെ താതക തെയ്താരെ താതക തെയ്താരെ തന്നാരേ തന്നാരേ താരം തെളിഞ്ഞു മനസ്സിനുള്ളിൽ പാതിരമുരയുന്നു ആകാശ കൊമ്പിൽ(ആകാശ കൊമ്പിൽ) പാട്ടിൻ ചുണ്ടത്ത് പോരൂ പൂങ്കുയിലേ എല്ലാം എല്ലാം എൻ കയ്യിൽ വേണം താതക തെയ്താരെ താതക തെയ്താരെ താതക തെയ്താരെ തന്നാരേ തന്നാരേ താതക തെയ്താരെ(തെയ് താരോ) താതക തെയ്താരെ(തെയ് തെയ് തോ) താതക തെയ്താരെ(തെയ് തെയ് തോ) തന്നാരേ തന്നാരേ കാണാൻ ആവാതെ, കേൾക്കാൻ ആവാതെ എങ്ങോ പോകുന്നു ഏതോ വഴിയോരം താനേ മറന്നു ഞാൻ എന്നെ മറന്നു(എന്നെ മറന്നു) കാലം മാറുന്നു, എല്ലാം,എല്ലാം,എല്ലാം മാറുന്നു താതക തെയ്താരെ തക താതക തെയ്താരെ താതക തെയ്താരെ(തെയ്) തന്നാരേ തന്നാരേ താതക തെയ്താരെ(തെയ് താരോ) താതക തെയ്താരെ(തെയ് തെയ് തോ) താതക തെയ്താരെ(തെയ് തെയ് തോ) തന്നാരേ തന്നാരേ
Writer(s): Hesham Abdul Wahab, Kaithapram Lyrics powered by www.musixmatch.com
instagramSharePathic_arrow_out