album cover
Naadha Roopini
5
Devotional & Spiritual
Utwór Naadha Roopini został wydany 29 grudnia 2019 przez M.C. Audios & Videos jako część albumu Kedaram
album cover
AlbumKedaram
Data wydania29 grudnia 2019
WytwórniaM.C. Audios & Videos
Melodyjność
Akustyczność
Valence
Taneczność
Energia
BPM192

Teledysk

Teledysk

Kredyty

PERFORMING ARTISTS
M. G. Sreekumar
M. G. Sreekumar
Lead Vocals
COMPOSITION & LYRICS
Aravind Pattamana
Aravind Pattamana
Songwriter

Tekst Utworu

നാഥരൂപീണീ പാഹിമാം
നാഥരൂപീണീ പാഹിമാം രാഗ ഹാരരൂപീണീ പാഹിമാം
നിത്യ നിരാമയി നിർമ്മല രൂപേ
ചക്കുളംകാവിൽ പീഠ നിവാസിനി
നിത്യ നിരാമയി നിർമ്മല രൂപേ
ചക്കുളംകാവിൽ പീഠ നിവാസിനി
നാഥരൂപീണീ പാഹിമാം രാഗ ഹാരരൂപീണീ പാഹിമാം
കനക മണീ മകുട കുണ്ഡല ഷോബിതം
കനകാംബരതരം കാനന വാസിനി
കനക മണീ മകുട കുണ്ഡല ഷോബിതം
കനകാംബരതരം കാനന വാസിനി
ആയിരമായിരം സൂര്യ കിരണത്താൽ
അമ്മയ്ക്കുടയാട ചാർത്തുന്നു നിത്യവും
അനന്തകോടീ ബ്രഹ് മാണ്ട നായിക നീ അവതരിക്കടിയനിൽ അക്ഷയ പ്രവാഹമായ്
നാഥരൂപീണീ പാഹിമാം രാഗ ഹാരരൂപീണീ പാഹിമാം
മനമയ താണ്ഡവ വിശ്വമനോഹരം
ശ്യാമകളേ വര സുന്ദര രൂപവും
മനമയ താണ്ഡവ വിശ്വമനോഹരം
ശ്യാമകളേ വര സുന്ദര രൂപവും
ആദിത്യ ദേവകൾ നിർമ്മാല്യം തൊഴുവാൻ
അണയുന്നു സോപാന തിരുനട തന്നിലും
അഖിലാണ്ട മണ്ഡലേ കോടി പ്രഭാമയേ
അനുഗ്രഹിക്കിനിയെന്നിൽ ഔഷധ തീർത്ഥമായ്
നാഥരൂപീണീ പാഹിമാം രാഗ ഹാരരൂപീണീ പാഹിമാം
നിത്യ നിരാമയി നിർമ്മല രൂപേ
ചക്കുളംകാവിൽ പീഠ നിവാസിനി
നാഥരൂപീണീ പാഹിമാം
നാഥരൂപീണീ പാഹിമാം
നാഥരൂപീണീ പാഹിമാം
ആ ആ ആ ആ ആ
Written by: Aravind Pattamana
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...