Видео

Aadharanjali - Promo Song | Romancham | Sushin Shyam | Johnpaul George Productions | Jithu Madhavan
Смотреть видео на песню «{artistName} — {trackName}»

Создатели

ИСПОЛНИТЕЛИ
Sushin Shyam
Sushin Shyam
Ведущий вокал
Madhuvanthi Narayan
Madhuvanthi Narayan
Исполнитель
Vinayak Sasikumar
Vinayak Sasikumar
Исполнитель
МУЗЫКА И СЛОВА
Vinayak Sasikumar
Vinayak Sasikumar
Автор песен

Слова

സുഖിക്കാം വാ ഋഷികളേ വരി വരി ഇനിമേൽ നാം ഒറ്റ മുറി ഒറ്റ വിരി ഭജിക്കാം വാ ഒത്തുചൊല്ലാം ദൈവമൊഴി വിളിച്ചോ നീ എത്തുകയില്ല രക്ഷയിനി പുതയ്ക്കാനായ് കഞ്ഞിമുക്കാം വെള്ളതുണി പുകയ്കാനായ് ചന്ദനത്തിൻ തിരി മതി അലങ്കാരം രണ്ടുവിധം പഞ്ഞിയുണ്ട അവസാനം വിശ്രമിക്കാൻ മണ്ണിനടി പെട്ടീം പായെടുത്ത് വാതില് മുട്ടാൻ വെളിവില്ലാതെ നട്ട പാതിരയ്ക്കൊരു പാട്ടുമുഴക്കാം പതിവില്ലാതെ പെട്ടന്നാകെ മുന്നിലെ ഭിത്തിലോരോ നിഴലാടുമ്പോൾ കണ്ടിട്ടോടിടല്ലേ ഓതീടല്ലേ ചെയ്യും പിഴ പിഴ പിഴ അതിൻ വില കൊടും വിലാ തെറ്റും നിലാ സമനിലാ മൊത്തം പിറ പിറ തുപ്പും നുര പത ചോര കറകൊണ്ട് നിറയ്ക്കും നുര നിങ്ങള്ക്ക് ആദരാഞ്ജലി നേരട്ടെ നിങ്ങള്ക്ക് ആദരാഞ്ജലി നേരട്ടെ
Writer(s): Sushin Shyam, Vinayak Sasikumar Lyrics powered by www.musixmatch.com
instagramSharePathic_arrow_out