Слова

ഏദൻ തോട്ടം വീട് ഇത് സ്നേഹം പൂക്കും മേടും ഇതിലാനന്ദത്തിൽ ചേരാം എല്ലാരും വന്നീടു ആഘോഷത്തിൽ കൂടും തിരു കാരുണ്യത്തെ നേടൂ മണി മേടിൻമുറ്റത്തിന്നായെല്ലാരും ഒത്താണ് എല്ലാം തന്നോന് അർപ്പിക്കുന്നേ കുർബാന വാണീടുന്നേ ഓശാന താനെ നേ നെ നോ താനെ നേ നെ നോ താനെ നേ നെ നോ താനെ നേ നെ നോ കുടമറ്റം പള്ളിടെ കുരിശുൻമേൽ മാനത്തെ മേഘങ്ങൾ കുമ്പിട്ടു മുത്തുന്നുണ്ടേ കനിവോടെ വാഴുന്ന മിഖായൽ മാലാഖ കടുവാക്കുന്നേക്കാർക്ക് കൈത്താങ്ങുണ്ടേ യെരുശലേമിലുണ്ണി പിറന്നൊരുത്തമ നാളിൽ വാഴ്ത്തലുമായി മീനച്ചിലാറിൻ ഇരുക്കരക്കാരെ ഇടവകക്കാരെ ഈ വഴി വാ കുടമറ്റം പള്ളിടെ കുരിശുൻമേൽ മാനത്തെ മേഘങ്ങൾ കുമ്പിട്ടു മുത്തുന്നുണ്ടേ താനെ നേ നെ നോ താനെ നേ നെ നോ താനെ നേ നെ നോ താനെ നേ നെ നോ പാലായിലെ തൂമണ്ണിതിൽ വിത്തേകിയാൽ പത്തേകിടും പുൽമാടവും പൂ മേടയും ഉള്ളങ്ങളാലൊന്നായിടും അതിരില്ലാത്ത സ്നേഹംകൊണ്ട് ആരാരെയും ഓടിടുമി ഒരു നാടിന്നകം അതിൽ ആനന്ദത്തോടൊത്തു കൂടിടുവാൻ വരവേൽക്കുന്നിതാ ഈ വീടിന്ന് അകം കാറ്റേ ഏലം കാറ്റേ ഏലമലെ നിന്നെത്തണ പൂങ്കാറ്റേ കണ്ടോ പൂമാനത്തിൻ അതിരുകളോളം വർണ്ണവികാരങ്ങൾ കണ്ണഞ്ചും താരങ്ങൾ ഒളിമിന്നണ നാളാണെ ഇതിലെ അണയ് പകരും ഒരു മധുര ലഹരി നുരയും ഹേ കുടമറ്റം പള്ളിടെ കുരിശുൻമേൽ മാനത്തെ മേഘങ്ങൾ കുമ്പിട്ടു മുത്തുന്നുണ്ടേ കനിവോടെ വാഴുന്ന മിഖായൽ മാലാഖ കടുവാക്കുന്നേക്കാർക്ക് കൈത്താങ്ങുണ്ടേ താനെ നേ നെ നോ താനെ നേ നെ നോ താനെ നേ നെ നോ താനെ നേ നെ നോ
Writer(s): Jakes Bejoy, Jyothish T. Kasi, Santhosh Varma Lyrics powered by www.musixmatch.com
instagramSharePathic_arrow_out