album cover
Empurane (From "Lucifer")
album cover
Empurane (From "Lucifer") was released on April 12, 2019 by Goodwill Entertainments as a part of the album Empurane (From "Lucifer") - Single
ReleasedApril 12, 2019
LabelGoodwill Entertainments
BPM104
Melodicness
Acousticness
Valence
Danceability
Energy

Music Video

Music Video

Lyrics

[Verse 1]
താരെ തീയെ നെഞ്ചിൽ കത്തും കാവൽ നാളമേ
ഈ ആളും കാറ്റിൻ കണ്ണിൽ വാഴും മായാമന്ത്രമേ
മാറി പെയ്യേ കാണാ കരയെ ആഴി തിര നീയെ
ഇരുളിൻ വാനിൽ നീറും നീറാ സൂര്യനെ
[PreChorus]
എതിരി ആയിരം, എരിയും മാനിടം, ആതിരിടങ്ങളോ അടർക്കളം
തേടുന്നു, നോറ്റുന്നു, കാക്കുന്നു
വാഴ്ത്തുന്നു, താരാധിപന്മാർ നിന്നെ
[Chorus]
എമ്പുരാനെ... എമ്പുരാനെ...
माना तू ज़ख़्मी है पर ज़ुल्मी तो ज़ुल्मी है
എമ്പുരാനെ... എമ്പുരാനെ...
माना तू ज़ख़्मी है पर ज़ुल्मी तो ज़ुल्मी है
[Verse 2]
തേടുംതോറും തെന്നിപ്പായും മാരീചൻ മാനേ
ഈ തോരാ ശാപം പെയ്യും വിണ്ണിൻ മാമന്നൻ താനേ
സ്വർഗ്ഗം വാഴും ദൈവം പേറും പാപക്കറ നീയെ
പകലിൻ വിഴിയിൽ ഏറിയും നീ വെൻ ശുക്രനെ
[PreChorus]
എതിരി ആയിരം, എരിയും മാനിടം
ആതിരിടങ്ങളോ അടർക്കളം
തേടുന്നു, നോറ്റുന്നു, കാക്കുന്നു
വഴ്ത്തുന്നു, താരാധിപന്മാർ നിന്നെ
[Chorus]
എമ്പുരാനെ... എമ്പുരാനെ...
माना तू ज़ख़्मी है पर ज़ुल्मी तो ज़ुल्मी है
എമ്പുരാനെ... എമ്പുരാനെ...
माना तू ज़ख़्मी है पर ज़ुल्मी तो ज़ुल्मी है
എമ്പുരാനെ... എമ്പുരാനെ...
माना तू ज़ख़्मी है पर ज़ुल्मी तो ज़ुल्मी है
എമ്പുരാനെ... എമ്പുരാനെ...
माना तू ज़ख़्मी है पर ज़ुल्मी तो ज़ुल्मी है
[Outro]
माना तू ज़ख़्मी है पर ज़ुल्मी तो ज़ुल्मी है
माना तू ज़ख़्मी है पर ज़ुल्मी तो ज़ुल्मी है
माना तू ज़ख़्मी है पर ज़ुल्मी तो ज़ुल्मी है
माना तू ज़ख़्मी है पर ज़ुल्मी तो ज़ुल्मी है
Written by: Deepak Dev, Murali Gopi
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...