album cover
Kallipenne
10,871
Pop
Kallipenne was released on July 30, 2019 by Millennium Audio & Video as a part of the album Pranayagaayakan
album cover
Release DateJuly 30, 2019
LabelMillennium Audio & Video
Melodicness
Acousticness
Valence
Danceability
Energy
BPM107

Credits

PERFORMING ARTISTS
Shafi Kollam
Shafi Kollam
Vocals
Shafikollam
Shafikollam
Performer
Dency
Dency
Vocals
O. M. Karuvarakundu
O. M. Karuvarakundu
Performer
COMPOSITION & LYRICS
Shafi Kollam
Shafi Kollam
Songwriter

Lyrics

കള്ളിപ്പെണ്ണേ ചെല്ലകുയിലെ
മുല്ലപൂവിൻ ചേലുള്ളോളെ
പ്യാരെ മേരെ ദിൽ കി റാണി
പ്യാസ് ലഗേ തോ തുഹേ പാനി
നീയെന്റെ സ്നേഹത്തിൻ സുൽത്താനല്ലേ
നിന്നോടെനിക്കെന്നും മുഹബ്ബത്തല്ലേ
വർണങ്ങൾ വിരിയും ഈ താഴ് വാരത്ത്
വരുമെന്നും ഞാനെന്റെ പ്രിയനോടൊത്ത്
മുത്തേ നീ ഖൽബിന്റെ താളമാണടീ
എന്നെന്നും നീയെന്റെ ജീവനാണെടീ
കള്ളിപ്പെണ്ണേ ചെല്ലകുയിലെ
മുല്ലപൂവിൻ ചേലുള്ളോളെ
പ്യാരെ മേരെ ദിൽ കി റാണി
പ്യാസ് ലഗേ തോ തുഹേ പാനി
തങ്കകിനാക്കൾ തൻ സാഫല്യമായ്
നീയെന്റെ ഹൃദയത്തിൽ പൊൻതാരമായ്
മധുരിക്കും സുന്ദര ഗാനങ്ങളിൽ
മലരേ നി അഴകോലും സംഗീതമായ്
മേരെ ദിൽമേ തോ ധട്കൻ ബി തുഹേ
അബ് മേരി സാസോൻ കി ആവാസ് തു ഹേ
ആജാ സജിനീ അപ്നെ ഗലേ
യേ പ്യാർ മേ ഹംതോ ജലെ
കള്ളിപ്പെണ്ണേ ചെല്ലകുയിലെ
മുല്ലപൂവിൻ ചേലുള്ളോളെ
പ്യാരെ മേരെ ദിൽകി റാണി
പ്യാസ് ലഗേ തോ തുഹേ പാനി
ഇഷ്ക് ജോഹേ മീട്ടി ദർദ് ഹേ വോ
തുനെ ദിയാ മുജ്കൊ മേരെ പിയാ
ഒത്തിരി മോഹത്തിൻ മുത്തുകളാൽ
ഒരു നല്ലമാല ഞാൻ കോർത്ത് തരാം
നീയെന്റെ ഇടനെഞ്ചിൽ ചായുന്ന നേരം
കാവ്യങ്ങൾ പെയ്യുമീ സ്നേഹത്തിൻ തീരം
തേരെലിയെ ജീലെ സനം
തേരെ ബിനാ മർ ജായെങ്കേ ഹം
കള്ളിപ്പെണ്ണേ ചെല്ലകുയിലെ
മുല്ലപൂവിൻ ചേലുള്ളോളെ
പ്യാരെ മേരെ ദിൽ കി റാണി
പ്യാസ് ലഗേ തോ തുഹേ പാനി
നീയെന്റെ സ്നേഹത്തിൻ സുൽത്താനല്ലേ
നിന്നോടെനിക്കെന്നും മുഹബ്ബത്തല്ലേ
വർണങ്ങൾ വിരിയും ഈ താഴ് വാരത്ത്
വരുമെന്നും ഞാനെന്റെ പ്രിയനോടൊത്ത്
മുത്തേ നീ ഖൽബിന്റെ താളമാണടീ
എന്നെന്നും നീയെന്റെ ജീവനാണെടീ
കള്ളിപ്പെണ്ണേ ചെല്ലകുയിലെ
മുല്ലപൂവിൻ ചേലുള്ളോളെ
പ്യാരെ മേരെ ദിൽ കി റാണി
പ്യാസ് ലഗേ തോ തുഹേ പാനി
Written by: Shafi Kollam
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...