Lyrics

യേതോ കിനാവിൽ ഏകാന്തരാവിൽ യേതോ കിനാവിൽ ഏകാന്തരാവിൽ ചേതോഹരീ നീ എൻ ദാഹമായി യേതോ കിനാവിൽ ഏകാന്തരാവിൽ നീയാം നിലാവിൽ അലിയും ശില ഞാൻ നിൻ ജീവനിൽ കുളുർനീരായി കുളിരായ് നീയാം നിലാവിൽ അലിയും ശില ഞാൻ നിൻ ജീവനിൽ കുളുർനീരായി കുളിരായ് ആരോ നിറയ്ക്കും മധുപാത്രമായ് ഞാൻ അണഞ്ഞൂ നീയെന്നിൽ നിറഞ്ഞൂ നീയെന്നിൽ യേതോ കിനാവിൽ ഏകാന്തരാവിൽ മാമ്പൂ വിരിഞ്ഞു മലർമാസക്കിളിയേ നിൻ കുമ്പിളിൽ കതിർമണിയോ പതിരോ മാമ്പൂ വിരിഞ്ഞു മലർമാസക്കിളിയേ നിൻ കുമ്പിളിൽ കതിർമണിയോ പതിരോ മാനം കരിഞ്ഞൂ കനൽ തൂവും മണ്ണിൽ മരുപ്പച്ച പോലെൻ മനസ്സിൽ തളിർത്തു യേതോ കിനാവിൽ ഏകാന്തരാവിൽ ചേതോഹരീ നീ എൻ ദാഹമായി യേതോ കിനാവിൽ ഏകാന്തരാവിൽ
Writer(s): Jerry Amaldev, O.n.v.kurup Lyrics powered by www.musixmatch.com
instagramSharePathic_arrow_out