Music Video
Music Video
Credits
PERFORMING ARTISTS
Sankar Sharma
Performer
K. S. Harisankar
Performer
COMPOSITION & LYRICS
Sankar Sharma
Composer
Sandra Madhav
Songwriter
Lyrics
നീ വരും തണല് തരും
മനം കവര്ന്നിടും
കരള് കരഞ്ഞ രാത്രികള്
കടന്നു പോയിടും
ഇരുള് നിറഞ്ഞ ജീവിതം
പ്രകാശമായിടും വരെ
സ്വയം എരിഞ്ഞ നോവുകള്
അലിഞ്ഞു പോയിടും
നിന് ചിരിയില്
തെളിയും തിരിയായ്
ഉയരെ പടരും നിഴലായ്
നിന് മുഖമാകെ
തഴുകുന്നൊരു പൂവായ്
അരികെ വിരിയും മലരായ്
ഈ ശിശിരം പൊഴിയും മടിയില്
സഖിയേ ഹൃതുവായ് വരൂ
നിന് ശ്രുതിയില് ഒഴുകും പുഴയായ്
അകലെ തിരയായ് അലയാം
വാ അരികെ കനവിന് നിറമായ്
കഥകള് പറയാം പതിവായ്
എന് അഴകേ മലരിന്
മധുവില് ശലഭങ്ങളായിടാം
Written by: Sandra Madhav, Sandra Pulikkathodi Mana, Sankar Sharma

