Music Video

Music Video

Credits

PERFORMING ARTISTS
M. G. Sreekumar
M. G. Sreekumar
Performer
Dileep
Dileep
Actor
Johny Antony
Johny Antony
Music Director
Ranjith
Ranjith
Music Director
Kavya Madhavan . Jagathy Sreekumar
Kavya Madhavan . Jagathy Sreekumar
Actor
Mohanlal
Mohanlal
Actor
Rambha
Rambha
Actor
COMPOSITION & LYRICS
Vidyasagar
Vidyasagar
Composer
Gireesh Puthencherry
Gireesh Puthencherry
Lyrics

Lyrics

ഹേ ഹേ, ഹോ ഹോ
പര പം പം, പര പം പം
പര പം പം, പര പോം
പര പം പം, പര പം പം
പര പം പം, പര പോം
പ പ പോം, പ പ പോം
മൂന്നു ചക്ര വണ്ടിയിത് മൂച്ചെടുക്കും വണ്ടിയിത്
മുരട്ടുകാളവണ്ടികളെ തുരത്തിയോടും വണ്ടിയിത്
പറ പറക്കും വണ്ടിയിത് പാവങ്ങടെ വണ്ടിയിത്
കുറുകുറുമ്പന്റെ വണ്ടിയിത് കുടുംബങ്ങൾക്ക് വേണ്ടിയിത്
കൈയ്യേൽത്തട്ടിക്കൂപ്പിട്ടാൽ നിൽക്കും
കാറ്റിൻ speed ൽ city ല് പറക്കും
Traffic jam ൽ നെട്ടോട്ടം കുതിയ്ക്കും
Rocket കണ്ടാലെല്ലാരും വിറയ്ക്കും
ഡിയെടാ ഡിയെടാ
ഹയ്യടാ ഹയ്യടാ
ഡിയെടാ ഡിയെടാ
ഹയ്യടാ ഹയ്യടാ
മൂന്നു ചക്ര വണ്ടിയിത് മൂച്ചെടുക്കും വണ്ടിയിത്
മുരട്ടുകാളവണ്ടികളെ തുരത്തിയോടും വണ്ടിയിത്
പറ പറക്കും വണ്ടിയിത് പാവങ്ങടെ വണ്ടിയിത്
കുറുകുറുമ്പന്റെ വണ്ടിയിത് കുടുംബങ്ങൾക്ക് വേണ്ടിയിത്
കൈയ്യേൽത്തട്ടിക്കൂപ്പിട്ടാൽ നിൽക്കും
കാറ്റിൻ speed ൽ city ല് പറക്കും
Traffic jam ൽ നെട്ടോട്ടം കുതിയ്ക്കും
Rocket കണ്ടാലെല്ലാരും വിറയ്ക്കും
(ഒന്ന് മാറ്- മാറ്)
ജൂമ ജൂം, ഹേ ജൂമ്മാരെ ജൂം
ജൂമ ജൂമ്മാരെ
ജൂമ ജൂം, ഹേ ജൂമ്മാരെ ജൂം
ജൂമ ജൂമ്മാരെ
റൗഡികൾക്കെല്ലാം ഭീഷണിയാണേ
റോഡുകളിൽ പാതിരയിൽ പൗർണ്ണമിയാണേ
പ്രശ്നമുണ്ടായാൽ ഭീകരനാണേ
കൊച്ചിരാജാവൊച്ചയിട്ടാലച്ചട്ടതാണേ
Meter വേണ്ടാ മിന്നായം വേണ്ടാ PC മാരേ fuse ഊരല്ലേ
Petrol bunk ൽ queue നിൽക്കാറില്ലാ
കൂകിപ്പായും push bell ആണേ
ഈ brake പൊട്ടിയ നാട്ടിൽ (ഈ brake പൊട്ടിയ നാട്ടിൽ)
ബെല്ലൊടിഞ്ഞൊരു ലൈഫിൽ (ബെല്ലൊടിഞ്ഞൊരു ലൈഫിൽ)
ഈ പട്ടണത്തിൽ പെട്ടുചുഴീം ചുറ്റിവരും
പെങ്ങളുമാർക്കാങ്ങളയായ് കൂട്ടു വരാമേ
കൊട്ടാരം ഞെട്ടും ഓട്ടോയിത് (ആഹാ)
കൊച്ചീലെ സ്റ്റൈലൻ ഓട്ടോയിത് (ആഹാ)
കൊട്ടാരം ഞെട്ടും ഓട്ടോയിത് (ആഹാ)
കൊച്ചീലെ സ്റ്റൈലൻ ഓട്ടോയിത് (ആഹാ)
ഡിയെടാ ഡിയെടാ
ഹയ്യടാ ഹയ്യടാ
ഡിയെടാ ഡിയെടാ
ഹയ്യടാ ഹയ്യടാ
അമ്മച്ചിമാരേ ചുമ്മാ നിക്കാതെ
അമ്പലത്തിൽ കൊണ്ടു വിടാം തൊഴുതു വന്നാട്ടേ
ഗർഭിണിമാരേ എങ്ങാമോങ്ങാതെ
ആസ്പത്രിയിൽ കൊണ്ടു വിടാം ഇഠോ പൊട്ടാതെ
ബസ്സിൽതൂങ്ങാൻ നൊസ്സുണ്ടോ ചേട്ടാ
കാശും വേണ്ടാ ഓസും വേണ്ടാ
വക്കീലണ്ണാ വക്കാലത്തുണ്ടോ
കേസും വേണ്ടാ ഫീസും വേണ്ടാ
അട ദമ്മെടുക്കല്ലേ മോനേ
(ദമ്മെടുക്കല്ലേ മോനേ)
പട പന്തളത്തിനി വേണ്ടാ
ഈ പട്ടണത്തിൽ പാഞ്ഞു വരും കട്ടബൊമ്മൻ കൈ ഞൊടിച്ചാൽ
കാറ്റടിക്കും പിന്നേ Tsunami
കൊട്ടാരം ഞെട്ടും ഓട്ടോയിത്
കൊച്ചീലെ സ്റ്റൈലൻ ഓട്ടോയിത്
കൊട്ടാരം ഞെട്ടും ഓട്ടോയിത്
കൊച്ചീലെ സ്റ്റൈലൻ ഓട്ടോയിത്
മൂന്നു ചക്ര വണ്ടിയിത് മൂച്ചെടുക്കും വണ്ടിയിത്
മുരട്ടുകാളവണ്ടികളെ തുരത്തിയോടും വണ്ടിയിത്
പറ പറക്കണ വണ്ടിയിത് പാവങ്ങടെ വണ്ടിയിത്
കുറുകുറുമ്പന്റെ വണ്ടിയിത് കുടുംബങ്ങൾക്ക് വേണ്ടിയിത്
കൈയ്യേൽത്തട്ടിക്കൂപ്പിട്ടാൽ നിൽക്കും
കാറ്റിൻ speed ൽ city ല് പറക്കും
Traffic jam ൽ നെട്ടോട്ടം കുതിയ്ക്കും
Rocket കണ്ടാലെല്ലാരും വിറയ്ക്കും
ഡിയെടാ ഡിയെടാ
ഹയ്യടാ ഹയ്യടാ
ഡിയെടാ ഡിയെടാ
ഹയ്യടാ ഹയ്യടാ
Written by: Gireesh Puthencherry, Sagar Vidya, Vidyasagar
instagramSharePathic_arrow_out

Loading...