album cover
Onnumenikk Venda
2
Devotional & Spiritual
Onnumenikk Venda was released on December 29, 2019 by M.C. Audios & Videos as a part of the album Sharanaaravam
album cover
Release DateDecember 29, 2019
LabelM.C. Audios & Videos
Melodicness
Acousticness
Valence
Danceability
Energy
BPM176

Credits

PERFORMING ARTISTS
M. G. Sreekumar
M. G. Sreekumar
Lead Vocals

Lyrics

ഒന്നുമെനിക്ക് വേണ്ട അമ്മേ
ഒന്നുമെനിക്ക് വേണ്ട അമ്മേ
ഒന്നുമെനിക്ക് വേണ്ട അമ്മേ
ഒന്നുമെനിക്ക് വേണ്ട
ഇന്നു വിളിക്കുമ്പോൾ വന്നു നിറഞ്ഞെന്റെ പുണ്യമായ് തീർന്നാൽ മതി
അമ്മേ ശ്രീ ചക്കുളം കാവിൽ വാഴുമമ്മേ
ഒന്നുമെനിക്ക് വേണ്ട അമ്മേ
ഒന്നുമെനിക്ക് വേണ്ട അമ്മേ
ഒന്നുമെനിക്ക് വേണ്ട
സൂര്യനെ വെല്ലുന്ന രത് നങ്ങളില്ല കൈയിൽ
മാരിവിൽ വർണമുള്ള വൈഡൂര്യമില്ല കൈയിൽ
സൂര്യനെ വെല്ലുന്ന രത് നങ്ങളില്ല കൈയിൽ
മാരിവിൽ വർണമുള്ള വൈഡൂര്യമില്ല കൈയിൽ
അഞ്ചിതൾ പൂപ്പോലൊരു മനസ്സ് മാത്രമുണ്ട്
അതുകൊണ്ട് മാത്രമമ്മേ അവിടുന്ന് വരുമോ?
അറിയില്ല ഒന്നും എനിക്കൊന്നുമറിയില്ല
ഒന്നുമെനിക്ക് വേണ്ട അമ്മേ
ഒന്നുമെനിക്ക് വേണ്ട അമ്മേ
ഒന്നുമെനിക്ക് വേണ്ട
അഭിഷേകമാടുവാൻ കുങ്കുമമില്ല കൈയിൽ
അരവണ പായസം വഴിപാടുമില്ല കൈയിൽ
അഭിഷേകമാടുവാൻ കുങ്കുമമില്ല കൈയിൽ
അരവണ പായസം വഴിപാടുമില്ല കൈയിൽ
പഞ്ചരത്നം കോർത്ത കീർത്തനമാലയുണ്ട്
അതുകൊണ്ട് മാത്രമമ്മേ അവിടുന്ന് വരുമോ?
അറിയില്ല ഒന്നും എനിക്കൊന്നുമറിയില്ല
ഒന്നുമെനിക്ക് വേണ്ട അമ്മേ
ഒന്നുമെനിക്ക് വേണ്ട
ഇന്നു വിളിക്കുമ്പോൾ വന്നു നിറഞ്ഞെന്റെ പുണ്യമായ് തീർന്നാൽ മതി
അമ്മേ ശ്രീ ചക്കുളം കാവിൽ വാഴുമമ്മേ
ഒന്നുമെനിക്ക് വേണ്ട അമ്മേ
ഒന്നുമെനിക്ക് വേണ്ട അമ്മേ
ഒന്നുമെനിക്ക് വേണ്ട
Written by: Traditional
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...