Music Video

Music Video

Lyrics

കാൺമീലെ നീ നേർ
ചോളവിജയ വാൾ നീ കാൺമീലെ
ഹോ അഴകെഴും പൂവേ
ചെല്ലുക നീ പൂവിടു പോയ് സഖി
വീര രാജ വീര ശൂര ധീര ശൂര
വീഴാ ചോള വീര പൂർണ ലോകം വാഴാൻ
വാക ചൂടി വാ വാ
തൊടുവോർക്കൊക്കെ വേഗം
കുഴികൾ തീർക്കും വീര
മാറാ പ്രേമ ലോല
പോരിൽ വെന്ന ധീര ലോക മാന്യ വീര
ഉടവാൾ അരക്കണിഞ്ഞ്
വിരിതോൾ ഭുവിക്ക് താങ്ങായി
വരൂ നീ കലം കൊൾക
വരൂ നീ കടൽ വെൽഗ
ആയിരമാനയൊപ്പം
പോർക്കളത്തിങ്കളീയാൽ
വാഴ്ക രാജ രാജ
വാക ചൂടി വാ വാ
വീര രാജ രാജ ശൂര ധീര ശൂര
കമനികൾ ഗാനം പാടി
അഴകികൾ നടനമാടി
പ്രമദകൾ കുരവ മൂളി
പുതു തേരിതിലെയോടി
തിരമേൽ കതിര് പോലെ
വിളങ്ങീടും അരുമ ദേവ
പടയണി പെരുമ ചൊല്ലാൻ
കവികുലമിവിടെ പോരാ
കടലിൽ ചുഴലി പോലെ
തവ നൗകകളിരമ്പി
വൻകടൽ താരാട്ടും
തേന്മുഖം നേരിടൂ നീ
വീര രാജ രാജ ശൂര ധീര ശൂര
കമനികൾ ഗാനം പാടി
അഴകികൾ നടനമാടി
പ്രമദകൾ കുരവ മൂളി
പുതു തേരിതിലെയോടി
തിരമേൽ കതിര് പോലെ
വിളങ്ങീടും അരുമ ദേവ
പടയണി പെരുമ ചൊല്ലാൻ
കവികുലമിവിടെ പോരാ
കടലിൽ ചുഴലി പോലെ
തവ നൗകകളിരമ്പി
വൻകടൽ താരാട്ടും
തേന്മുഖം നേരിടൂ നീ
വീര രാജ വീര ശൂര ധീര ശൂര
വാക്കാക നീ കാറ്റാക നീ
ശര ശര ശര ശരമേയ്ക
വേൽമഴ നെയ്തിടു
പറ പറ പറ പറ വിറകൊൾക
പായട്ടെ പായ് വഞ്ചികൾ
മരവർതൻ വീര്യം കാൺകെ
കടലുകൾ വിരണ്ട് പോകും
ഊരിയ വാളുകണ്ടാൽ
പനിമതി നാണമോലും
എതിരിടും ചോര ചേർന്ന്
കടൽ നിറമാകെ മാറും
ഉതിർന്നിടും പാവം ദേഹം
കടലിതിനന്നമാകും
പുലിമകൻ വീര്യം കണ്ട്
റിപു കുലം ചിതറിയോടും
ശരമഴ പെയ്ത് കണ്ട്
കടൽ കര തേടിയോടും
അടടാ പെരും വീര
എടടാ കൊടും വാള്
വിടടാ ശരമാല
അരിയൂ പകയോടെ
വീര രാജ വീര ശൂര ധീര ശൂര
വീഴാ ചോള വീര പൂർണ ലോകം വാഴാൻ
വാക ചൂടി വാ വാ
തൊടുവോർക്കൊക്കെ വേഗം
കുഴികൾ തീർക്കും വീര
മാറാ പ്രേമ ലോല
പോരിൽ വെന്ന ധീര
ആയിരമാനയൊപ്പം
പോർക്കളത്തിങ്കളീയാൽ
വാഴ്ക രാജ രാജ
വാക ചൂടി വാ വാ
വീര രാജ വീര വീര രാജ വീര
ശൂര ധീര ശൂര വീരാ
Written by: A. R. Rahman, Rafeeq Ahamed
instagramSharePathic_arrow_out

Loading...