album cover
Ee Ulakin (From "King of Kotha")
10,295
Soundtrack
Ee Ulakin (From "King of Kotha") was released on August 19, 2023 by Sony Music Entertainment India Pvt. Ltd. as a part of the album Ee Ulakin (From "King of Kotha") - Single
album cover
Release DateAugust 19, 2023
LabelSony Music Entertainment India Pvt. Ltd.
Melodicness
Acousticness
Valence
Danceability
Energy
BPM140

Music Video

Music Video

Credits

PERFORMING ARTISTS
Shaan Rahman
Shaan Rahman
Performer
Sreejish Subramanian
Sreejish Subramanian
Performer
Dulquer Salmaan
Dulquer Salmaan
Actor
Aishwarya Lekshmi
Aishwarya Lekshmi
Actor
COMPOSITION & LYRICS
Shaan Rahman
Shaan Rahman
Composer
Manu Manjith
Manu Manjith
Lyrics

Lyrics

ഈ ഉലകിൻ രാപ്പകലിൽ
ഞാൻ തേടും ഈ
എൻ ഉയിരിൻ നേർ പകുതി
നീ ഒമലെ
ഈ ഉലകിൻ രാപ്പകലിൽ
ഞാൻ തേടും ഈ
എൻ ഉയിരിൻ നേർ പകുതി
നീ ഒമലെ
എൻ നിനവിൻ ഉൽകടലിൽ
നീ എന്തിന്
തേൻ തിര തൻ
നീർച്ചുഴികൾ തീർക്കുന്നിത
നെഞ്ചോരം ചെൻതീയായി
ഈ പ്രണയം ആടവേ
മണ്ണാകെ, വിണ്ണാകെ
പൂവനികൾ ആയതോ
ഒരു വട്ടം
നീ കേട്ടോ
എൻ ഹൃദയ മർമ്മരം
പൂവിട്ടോ ലാവിട്ടം
ആ വിഴിയിൽ ആകെയും
ഈ ഉലകിൻ രാപ്പകലിൽ
ഞാൻ തേടും ഈ
എൻ ഉയിരിൻ നേർ പകുതി
നീ ഒമലെ...
കാറ്റേറിഞ്ഞു പോയ മഞ്ഞുമാരിയിൽ
മെയ് നനഞ്ഞിരുന്ന നേരം
ആഴമേറി, എറി ആഴി ആകയോ
ആർദ്രമൌനമാർന്ന മോഹം
മരുനിനം ആകും ഈ വാഴ്വിൻ
തീരാ നോവിൻ
മുറിവും താതേ മായാൻ
ഇതു വഴി പോരും നിന്നെ
കാതങ്ങൾ
കാലങ്ങൾ
ഓരോന്നായി താണ്ടുനീ ജന്മം
ഓ...
കാത്തു വച്ചോളാം
മനസ്സിൽ ചേർത്ത് വച്ചോളാം
ഈ ഉലകിൻ രാപ്പകലിൽ
ഞാൻ തേടും ഈ
എൻ ഉയിരിൻ നേർ പകുതി
നീ ഒമലെ
എൻ നിനവിൻ ഉൽ കടലിൽ
നീ എന്തിന്
താൻ തിര തൻ
നീർച്ചുഴികൾ തീർക്കുന്നിത
നെഞ്ചോരം ചെൻ തീയായി
ഇഇ പ്രണയം ആടവേ
മണ്ണാകെ വിണ്ണാകെ
പൂവനികൾ ആയതോ
Written by: Manu Manjith, Shaan Rahman
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...