Music Video

Vatteppam - Lyrical | Mandakini | Dabzee | Altaf Salim | Anarkali Marikar | Vinod Leela |Bibin Ashok
Watch {trackName} music video by {artistName}

Featured In

Lyrics

അന്നൊരു നാളിൽ മിന്നണ രാവിൽ കന്നാലി കൂട്ടിലൊരുണ്ണി പിറന്നേ മഞ്ഞണി പൂക്കൾ പുഞ്ചിരിക്കുമ്പോൾ മണ്ണിൻ്റെനായകനുണ്ണി പിറന്നേ വിണ്ണിലോ താരകം മണ്ണിലോ ആരവം നെഞ്ചിലോ band അടിയോ ഓ ഓ പാരാകെ പകലിരവൊരു മെഴുതിരിയുടെ തിരയലകളിലൊഴുകണ് ഊരാകെ പല വഴികളിൽ ഇടവകകളിലൊരു ചിരിയത് പടരണ് ഉള്ളാകെ പുതു കനവതിൽ ഒളി ചിതറണ് ചെറുപടയുടെ വരവിത് രാവാണേ നേരാണേ വട്ടേപ്പം വെന്തെങ്കി താട്ടെ ഇല്ലേങ്കി ഞങ്ങള് പോട്ടെ വട്ടേപ്പം വെന്തെങ്കി താട്ടെ ഇല്ലേങ്കി ഞങ്ങള് പോട്ടെ വട്ടേപ്പം വെന്തെങ്കി താട്ടെ ഇല്ലേങ്കി ഞങ്ങള് പോട്ടെ വട്ടേപ്പം വെന്തെങ്കി താട്ടെ ഇല്ലേങ്കി ഞങ്ങള് പോട്ടെ കാത്തിടുന്നവർക്കാലംഭമാകും കാൽവരിയിലെ കണ്ണീരുമായ്ക്കും കണ്ണിൽ മിന്നണ കുഞ്ഞു പുഞ്ചിരി താരകങ്ങളോ പൂക്കളോ പാരാകെ പകലിരവൊരു മെഴുതിരിയുടെ തിരയലകളിലൊഴുകണ് ഊരാകെ പല വഴികളിൽ ഇടവകകളിലൊരു ചിരിയത് പടരണ് ഉള്ളാകെ പുതു കനവതിൽ ഒളി ചിതറണ് ചെറുപടയുടെ വരവിത് രാവാണേ നേരാണേ വട്ടേപ്പം വെന്തെങ്കി താട്ടെ ഇല്ലേങ്കി ഞങ്ങള് പോട്ടെ വട്ടേപ്പം വെന്തെങ്കി താട്ടെ ഇല്ലേങ്കി ഞങ്ങള് പോട്ടെ വട്ടേപ്പം വെന്തെങ്കി താട്ടെ ഇല്ലേങ്കി ഞങ്ങള് പോട്ടെ (ഒന്ന് പോയെടാ) വട്ടേപ്പം വെന്തെങ്കി താട്ടെ ഇല്ലേങ്കി ഞങ്ങള് പോട്ടെ ഇപ്പൊ തരാ ഇപ്പൊ തരാ അന്നൊരു നാളിൽ മിന്നണ രാവിൽ കന്നാലി കൂട്ടിലൊരുണ്ണി പിറന്നേ മഞ്ഞണി പൂക്കൾ പുഞ്ചിരിക്കുമ്പോൾ മണ്ണിൻ്റെനായകനുണ്ണി പിറന്നേ
Writer(s): Bibin Ashok, Vaisakh Sugunan Lyrics powered by www.musixmatch.com
instagramSharePathic_arrow_out