album cover
Thottavadi (From "Vaazha")
18,668
Indian
Thottavadi (From "Vaazha") was released on August 14, 2024 by Think Music as a part of the album Thottavadi (From "Vaazha") - Single
album cover
Release DateAugust 14, 2024
LabelThink Music
Melodicness
Acousticness
Valence
Danceability
Energy
BPM120

Music Video

Music Video

Credits

PERFORMING ARTISTS
Pranavam Sasi
Pranavam Sasi
Performer
Parvatish Pradeep
Parvatish Pradeep
Performer
Vinayak Sasikumar
Vinayak Sasikumar
Performer
COMPOSITION & LYRICS
Parvatish Pradeep
Parvatish Pradeep
Composer
Vinayak Sasikumar
Vinayak Sasikumar
Songwriter

Lyrics

തൊട്ടോട്ടെ തൊട്ടാവാടി ചുമ്മാ നിന്നെ തൊട്ടോട്ടെ ഞാൻ
ഇഷ്ടത്തോടൊപ്പം കൂടൻ നിന്നോട്ടെ ഞാൻ
ഒറ്റാതെ ഒട്ടിക്കൊണ്ടേ പോകും ദൂരം വന്നോട്ടെ ഞാൻ
മുട്ടായി ചുണ്ടിന് നാണം കണ്ടോട്ടെ ഞാൻ
ഹോ-ഹോ, മുള്ളാലെ കുത്തല്ലേ നീ
മുൻകോപം കാട്ടല്ലേ നീ
ശോകത്താൽ നട്ടം ചുറ്റാൻ വയ്യാ
തട്ടാതെ തട്ടുമ്പോഴും
മെല്ലെ നിന്നെ മുട്ടുമ്പോഴും
കുഞ്ഞു നെഞ്ചിൽ ടാപ്പ്-ടാപ്പ് എരുന്നുണ്ടേ
ഹാർട്ട് ബീറ്റ്
ക്യൂട്ടി പിയെയ്യീ
സ്വീറ്റ് പഫ്സ്
ഒന്ന് പ്രേമിച്ചൂടെ
ഗൂസ് ബംപെ
പുഞ്ചിരി മോട്ടെ
പാവമല്ലേ
ഒന്ന് സ്നേഹിച്ചൂടെ
പാണ്ഡെ മുതൽ ഒറ്റേക്കാനെ
ആളും കൂട്ടും ഇല്ലാതെ
മണ്ടേല് വെട്ടം കത്തുന്നെ
തൊണ്ടേലെ വാക്കും വറ്റുന്നെ
നിന്നെയൊന്നു കണ്ടാൽ പുന്നാരെ
എന്റെ നെഞ്ചിനുള്ളിൽ കനവും നട്ടു
വെള്ളമിട്ടു വളവും ഇട്ടു
വളരുമൊരാശ പൂന്തോട്ടം
നാളെയത്തിൽ വിരിഞ്ഞു വരും
പൂവിരുത് നിനക്ക് തന്നാൽ
വലിച്ചെറിയാതെ വങ്ങില്ലേ
മിണ്ടാത്തകല്ലേ നീ
മെല്ലെ മായല്ലേ നീ
കണ്ണീരിൽ മുങ്ങി താഴാൻ വയ്യാ
ഹാർട്ട് ബീറ്റ്
ക്യൂട്ടി പിയെയ്യീ
സ്വീറ്റ് പഫ്സ്
ഒന്ന് പ്രേമിച്ചൂടെ
ഗൂസ് ബംപെ
പുഞ്ചിരി മോട്ടെ
പാവമല്ലേ
ഒന്ന് സ്നേഹിച്ചൂടെ
ഹാർട്ട് ബീറ്റ്
ക്യൂട്ടി പിയെയ്യീ
സ്വീറ്റ് പഫ്സ്
ഒന്ന് പ്രേമിച്ചൂടെ
ഗൂസ് ബംപെ
പുഞ്ചിരി മോട്ടെ
പാവമല്ലേ
ഒന്ന് സ്നേഹിച്ചൂടെ
ഹാർട്ട് ബീറ്റ്
ക്യൂട്ടി പിയെയ്യീ
സ്വീറ്റ് പഫ്സ്
ഒന്ന് പ്രേമിച്ചൂടെ
ഗൂസ് ബംപെ
പുഞ്ചിരി മോട്ടെ
പാവമല്ലേ
ഒന്ന് സ്നേഹിച്ചൂടെ
Written by: Parvatish Pradeep, Vinayak Sasikumar
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...