album cover
Ormayil
album cover
Ormayil was released on November 29, 2024 by Kevin Shaji as a part of the album Ormayil - Single
ReleasedNovember 29, 2024
LabelKevin Shaji
BPM120
Melodicness
Acousticness
Valence
Danceability
Energy

Music Video

Music Video

Lyrics

എങ്ങോ...നിഴലിൽ ആരാരോ...കവരുന്നെ....!
എന്നോ....അകലെ...നിന്.. ഓർമയിലണയാൻ...!
നീ മറയുമ്പോൾ...
എന്നുള്ളിൽ ഇരുളുകളായ്....
നിഴലിൽ പടരാനായ്....
കലരിതിലായ്... നോവതിലാം
കാൽ വഴുതുകയായ് വഴിയിൽ...
കൈ ഇഡറും........
നാൾ ഇതുവരെ കണ്ടൊരു ലോകം
വേർ മതിലുകളോ ....?
നീ മറയുമ്പോൾ...
എന്നുള്ളിൽ തിരയുകയായ്....
നിഴലിൽ പടരാനായ്....
കനലിതിലായ്... തീയണയാം
നാം പകൽ കോർത്തരുവിയിൽ
ഇരവിൽ തൂഴയാം....!
കാതലിൽ ഉടലൊഴുകാൻ
അകംമേ തീയായി.. നേരിടും ഞാൻ
Written by: Anujith Chembra, Kevin Shaji, Shyam K.P
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...