album cover
Doore Doore (From "Ormayundo Ee Mukham")
album cover
Doore Doore (From "Ormayundo Ee Mukham") was released on November 28, 2016 by Muzik247 as a part of the album Vineeth Sreenivasan Romantic Hits
November 28, 2016
LabelMuzik247
BPM91
Melodicness
Acousticness
Valence
Danceability
Energy

Music Video

Music Video

Lyrics

ദൂരെ, ദൂരെ മിഴി തോരാതെ ഈ താരങ്ങൾ
പാടുന്നേതോ ഒരു നോവും നിലാവിൻ ഈണം
തിരി താഴുന്നൊരാ നിന്നോർമകളിൽ
ഞാൻ നിഴൽ പോലുമായീലയോ
അകലാത്തെ അകലുന്നെൻ
കലോച്ച കേൾക്കുന്നു ഞാൻ
പകൽ പോകെ ഇടനെഞ്ചിൽ
മുറിവേൽക്കും ആകാശമായി
കണ്ണിൻ വിരുന്നായ വർണങ്ങളോ
ഇരുളായി മറയെ
മായും കിനാവിന്റെ മൌനങ്ങളിൽ
തനിയെ നനയെ
ഓമൽക്കൈയ്യാൽ ഇനിയെന്നും
സ്വപ്നം പോലെ വിരിയാനായി
സഖി നിന്നെ തിരയുന്നു ഞാൻ
അകലാതെ അകലും നിൻ കാലോച്ച കേൾക്കുന്നു ഞാൻ
പകൽ പോക്ക് ഇടനെഞ്ചിൽ മുറിവേൽക്കും ആകാശമായി
ദൂരെ, ദൂരെ മിഴി തോരാതെ ഈ താരങ്ങൾ
പാടുന്നേതോ ഒരു നോവും നിലാവിൻ ഈണം
Written by: Manu Manjith, Shaan Rahman
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...