album cover
Poomuthole (From "Joseph")
album cover
Poomuthole (From "Joseph") adlı parça {albumName} albümünün bir parçası olarak Goodwill Entertainments tarafından 17 Şubat 2020 tarihinde yayınlandıLoves And Hugs
Yayın Tarihi17 Şubat 2020
FirmaGoodwill Entertainments
BPM84
Melodiklik
Akustiklik
Valence
Dans Edilebilirlik
Enerji

Şarkı sözleri

[Verse 1]
പൂമുത്തോളേ നീയറിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടീ...
ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ...
മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായിക്കൊണ്ടെടീ...
മാനത്തോളം മഴവില്ലായ് വളരേണം എന്മണീ...
[Verse 2]
ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം
പീലിച്ചെറുതൂവൽ വീശി കാറ്റിലാടി നീങ്ങാം
കനിയേ ഇനിയെൻ കനവിതളായ് നീ വാ...
നിധിയേ മടിയിൽ പുതുമലരായ് വാ, വാ...
[Verse 3]
പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടീ...
ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ...
[Verse 4]
ആരും കാണാ മേട്ടിലെ, തിങ്കൾ നെയ്യും കൂട്ടിലെ
ഈണക്കുയിൽ പാടും പാട്ടിൻ താളം പകരാം...
പേരുമണിപ്പൂവിലെ തേനോഴുകും നോവിനെ
ഓമൽച്ചിരി നൂറും നീർത്തി മാറത്തൊതുക്കാം...
[Verse 5]
സ്നേഹക്കളിയോടമേറി നിൻ തീരത്തെന്നും കാവലായ്
മോഹക്കൊതിവാക്കു തൂകി നിൻ ചാരത്തെന്നും ഓമലായ്
[Verse 6]
എന്നെന്നും കണ്ണേ നിൻ കൂട്ടായ്...
നെഞ്ചിൽ പുഞ്ചിരി തൂകുന്ന പൊന്നോമൽ പൂവുറങ്ങ്...
[Verse 7]
പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടീ...
ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ...
മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായിക്കൊണ്ടെടീ...
മാനത്തോളം മഴവില്ലായ് വളരേണം എന്മണീ...
[Verse 8]
ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം
പീലിച്ചെറുതൂവൽ വീശി കാറ്റിലാടി നീങ്ങാം
കനിയേ ഇനിയെൻ കനവിതളായ് നീ... വാ...
നിധിയേ മടിയിൽ പുതുമലരായ് വാ, വാ...
Written by: Ajeesh Dasan, Ranjin Raj

Loading...