Credits
PERFORMING ARTISTS
K.S. Chithra
Performer
COMPOSITION & LYRICS
K.G. Jayan
Composer
A.V.V. Potti
Lyrics
Lyrics
ഹിമഗിരി തനയേ ഹേമലതേ
ഹിമഗിരി തനയേ ഹേമലതേ അമ്പ
ഈശ്വരി ശ്രീ ലളിതേ മാമവ
ഹിമഗിരി തനയേ ഹേമലതേ അമ്പ
ഈശ്വരി ശ്രീ ലളിതേ മാമവ
ഹിമഗിരി തനയേ ഹേമലതേ അമ്പ
ഈശ്വരി ശ്രീ ലളിതേ മാമവ
ഹിമഗിരി തനയേ ഹേമലതേ
സദാ പ്രസാദം, ആ
സദാ പ്രസാദം ചൊരിയും നിൻ മിഴികൾ
സദാ പ്രസാദം ചൊരിയും നിൻ മിഴികൾ
കാടാമ്പുഴേശ്വരി പതിയേണം എന്നിൽ
സ സനി നി നി പ പ മ ഗ
ഗമ ഗമ പനി മപ ഗമ പനി സ
സ സനി നി നി പ പ മ ഗ
ഗമ ഗമ പനി മപ ഗമ പനി സ
സഗ ഗസ നിസ സനി പനി നിപ പമ ഗമ
പമ നിപ സനി ഗസ മഗ സനി പനി സ
മമ ഗഗ സസ നിനി ഗഗ സസ നിനി പപ
സസ നിനി പപ മമ ഗമ പ ഗമ പനിനി
ഹിമഗിരി തനയേ ഹേമലതേ അമ്പ
ഈശ്വരി ശ്രീ ലളിതേ മാമവ
ഹിമഗിരി തനയേ ഹേമലതേ
കിരാത വേഷത്തിൽ അർജ്ജുനരുടെ ഗർവ്വം
ശിവേ നിനക്കിന്നും അടക്കാവതല്ലേ
കിരാത വേഷത്തിൽ അർജ്ജുനരുടെ ഗർവ്വം
ശിവേ നിനക്കിന്നും അടക്കാവതല്ലേ
പാശാംഖുശധരേ
പാശാംഖുശധരേ കാരുണ്യ കടലേ
പാശാംഖുശധരേ കാരുണ്യ കടലേ
പൂമൂടലാലമ്പേ നമിക്കുന്നു ഞാൻ
സ സനി നി നി പ പ മ ഗ
ഗമ ഗമ പനി മപ ഗമ പനി സ സ സനി നി നി പ പ മ ഗ
ഗമ ഗമ പനി മപ ഗമ പനി സ
സഗ ഗസ നിസ സനി പനി നിപ പമ ഗമ
പമ നിപ സനി ഗസ മഗ സനി പനി സ
മമ ഗഗ സസ നിനി ഗഗ സസ നിനി പപ
സസ നിനി പപ മമ ഗമ പ ഗമ പനിനി
ഹിമഗിരി തനയേ ഹേമലതേ അമ്പ
ഈശ്വരി ശ്രീ ലളിതേ മാമവ
ഹിമഗിരി തനയേ ഹേമലതേ
Written by: A.V.V. Potti, Jayavijayan, PC Aravindan

