音乐视频
音乐视频
制作
出演艺人
Vijay Yesudas
表演者
Shweta Mohan
表演者
Shaan Rahman
表演者
作曲和作词
Shaan Rahman
作曲
Vayalar Sarath Chandra Varma
词曲作者
歌词
നീലക്കണ്ണുള്ള മാനേ നീയെനിക്കുള്ളതാണേ
നീലക്കണ്ണുള്ള മാനേ നിനക്കിണക്കിളി ഞാനേ
എനിക്കിണക്കിളി നീയേ ഇനിയുളള യാത്രയില്
നീലക്കണ്ണുള്ള മാനേ നിനക്കിണക്കിളി ഞാനേ
എനിക്കിണക്കിളി നീയേ ഇനിയുളള യാത്രയില്
നാമിരുകരകളെ കൂട്ടുന്ന പാലമല്ലേ
ഒന്നാണ് നമ്മളെന്നുമേ ഓ
നമ്മുടെയിടയിലോ വേറൊന്നുമില്ലയില്ല
നാമെന്ന ചിന്ത മാത്രമേ ഓ
നീലക്കണ്ണുള്ള മാനേ
എനിക്കിണക്കിളി നീയേ
നീലക്കണ്ണുള്ള മാനേ നിനക്കിണക്കിളി ഞാനേ
ആ എനിക്കിണക്കിളി നീയേ ഇനിയുളള യാത്രയില്
ഇണക്കങ്ങൾ പിണക്കങ്ങൾ കൊളുത്തീലെ കെടുത്തീലെ
ഈ കഥ ജീവിതമായ് മാറുകില്ലേ
ഇണക്കങ്ങൾ പിണക്കങ്ങൾ കൊളുത്തീലെ കെടുത്തീലെ
ഈ കഥ ജീവിതമായ് മാറുകില്ലേ
പൊട്ടിച്ചിരിച്ചും ഇടയ്ക്കിടെ വാശിപിടിച്ചും
ഇഷ്ടമെന്ന വാക്കിനെ ഉള്ളിലൊന്നു കോരി നിറച്ചു
നാമെന്നും സ്വന്തമെന്ന പാട്ടു രചിച്ചു
നീലക്കണ്ണുള്ള മാനേ
നീയെനിക്കുള്ളതാണേ
നീലക്കണ്ണുള്ള മാനേ നിനക്കിണക്കിളി ഞാനേ
എനിക്കിണക്കിളി നീയേ ഇനിയുളള യാത്രയില്
നാമിരുകരകളെ കൂട്ടുന്ന പാലമല്ലേ
ഒന്നാണ് നമ്മളെന്നുമേ ഓ
നമ്മുടെയിടയിലോ വേറൊന്നുമില്ലയില്ല
നാമെന്ന ചിന്ത മാത്രമേ ഓ
നീലക്കണ്ണുള്ള മാനേ
നീയെനിക്കുള്ളതാണേ
നീലക്കണ്ണുള്ള മാനേ നിനക്കിണക്കിളി ഞാനേ
എനിക്കിണക്കിളി നീയേ ഇനിയുളള യാത്രയില്
Written by: Shaan Rahman, Vayalar Sarath Chandra Varma