歌词

കപ്പ കപ്പ
പൊരിഞ്ഞെരിഞ്ഞുണർന്നുയർന്നു വന്നുവോ
മരിച്ചു മണ്ണടിഞ്ഞലിഞ്ഞുയിർത്തു വന്നുവോ
ചിറകില്ലാതുയരത്തിൽ പാടാം
കനവില്ലാതാടാം തുടിതാളം കൊട്ടാം
വെളിവില്ല കളിയെല്ലാം തീരും
കളവെല്ലാം മാറും മിഴിനീരും മായും
നല്ലോരെല്ലാം പാതാളത്തിൽ
സ്വരലോകത്തോ പോരാൻ വാ
നല്ലോരെല്ലാം പാതാളത്തിൽ
സ്വരലോകത്തോ പോരാൻ വാ
ഹേയ് കപ്പ കപ്പ കപ്പ കപ്പ കപ്പ
കപ്പ കപ്പ കപ്പപുഴുക്കേ ഓ
ഹേയ് ചക്ക ചക്ക ചക്ക ചക്കര ചക്കര ചക്കര
ചക്കര വരട്ടി
ഹേയ് കപ്പ കപ്പ കപ്പ കപ്പ കപ്പ
കപ്പ കപ്പ കപ്പപുഴുക്കേ ഓ
ഹേയ് ചക്ക ചക്ക ചക്ക ചക്കര ചക്കര ചക്കര
ചക്കര വരട്ടി
പൊരിഞ്ഞെരിഞ്ഞുണർന്നുയർന്നു വന്നുവോ
സങ്കല്പം വിശപ്പാറ്റാൻ
മരിച്ചു മണ്ണടിഞ്ഞലിഞ്ഞുയിർത്തു വന്നുവോ
ചിറകില്ലാതുയരത്തിൽ പാറാം
കനവില്ലാതാടാം തുടിതാളം കൊട്ടാം
വെളിവില്ല കളിയെല്ലാം തീരും
കളവെല്ലാം മാറും മിഴിനീരും മായും
നല്ലോരെല്ലാം പാതാളത്തിൽ
സ്വരലോകത്തോ പോരാൻ വാ
നല്ലോരെല്ലാം പാതാളത്തിൽ
സ്വരലോകത്തോ പോരാൻ വാ
ഹേയ് കപ്പ കപ്പ കപ്പ കപ്പ കപ്പ
കപ്പ കപ്പ കപ്പപുഴുക്കേ ഓ
ഹേയ് ചക്ക ചക്ക ചക്ക ചക്കര ചക്കര ചക്കര
ചക്കര വരട്ടി
ഹേയ് കപ്പ കപ്പ കപ്പ കപ്പ കപ്പ
കപ്പ കപ്പ കപ്പപുഴുക്കേ ഓ
ഹേയ് ചക്ക ചക്ക ചക്ക ചക്കര ചക്കര ചക്കര
ചക്കര വരട്ടി
ഹേയ് കപ്പ കപ്പ കപ്പ കപ്പ കപ്പ
കപ്പ കപ്പ കപ്പപുഴുക്കേ ഓ
ഹേയ് ചക്ക ചക്ക ചക്ക ചക്കര ചക്കര ചക്കര
ചക്കര വരട്ടി
ഹേയ് കപ്പ കപ്പ കപ്പ കപ്പ കപ്പ
കപ്പ കപ്പ കപ്പപുഴുക്കേ ഓ
ഹേയ് ചക്ക ചക്ക ചക്ക ചക്കര ചക്കര ചക്കര
ചക്കര വരട്ടി
Written by: Rafeeq Ahamed, Rahul Raj, Rahul Raj Thankappan, Sricharan
instagramSharePathic_arrow_out

Loading...