歌词
ആദ്യമായൊന്നു കണ്ടൂ
ആശകൾ പൂവണിഞ്ഞൂ
പകൽ നിലാവേ പവിഴമുത്തേ
ഇനിയുമെന്തെന്തു മോഹം
ആദ്യമായൊന്നു കണ്ടൂ
ആശകൾ പൂവണിഞ്ഞൂ
പകൽ നിലാവേ പവിഴമുത്തേ
ഇനിയുമെന്തെന്തു മോഹം
പ്രണയമഴയിലൊരു പൂവനം
ആദ്യമായൊന്നു കണ്ടൂ
ആശകൾ പൂവണിഞ്ഞൂ
പകൽ നിലാവേ പവിഴമുത്തേ
ഇനിയുമെന്തെന്തു മോഹം
Written by: Ousepachan Unknown Composer, Ouseppachan, S. Rameshan Nair


