歌词

രണ രണ രണ രണ ധീര
ഒറ്റയ്ക്ക് വന്ന യുവധീര
രണ രണ രണ റിന ധീര
നരകവഴി തേടുമേ വീര
രണ രണ രണ രണ ധീര
ഹൃദയത്തിൽ നിന്ന സുര ശൂര
രണ രണ രണ രണ ധീര
അനകെട്ടി ഇട്ടു വരും മാര
ക്ഷണമിന്നു കാൽതലയിൽ നടന
ജതി പകരു നൃത വല്ലഭാ
രണ കഥങ്ങൾ കേൾകുമൊരു
പോർകലങ്ങളിലെ ചന്ത മറുദ്ധ
ധരണി ഹൃദയം ദഗ ധമണി
തടയുക നിന്നാൽ അതിവേഗം
ഭയമേ അറിയാ ചെങ്ങുടി കൊട്ടി മുന്നിൽ
വന്നൊരു മതിമോഹം
ധീര ധീര ധീര സുര സുൽത്താന
ധീര ധീര ധീര സുര സുൽത്താന
ധീര ധീര ധീര സുര സുൽത്താന
ധീര ധീര ധീര സുര സുൽത്താന
ദുരിതഗ്നിയിൽ അതിതുശ്കരമായി
പോരുതി പോരുതി വിധിവെട്ടി
നടമാധ്യ എമഖിങ്കരരെ
പതിയെ പതിയെ ഇവൻ വെട്ടി
Hey, രക്തമോഴുഗുമൊരു കത്തി
അതു വീശി ശക്തി അതിനു
കൊടിക്കട്ടി പോട്ടെഴുതി
വട്ടമിട്ടു കരകറങ്ങി കണ്ണെഴുതി
പട്ട് ചുറ്റി കൂത്താടി കലമെഴുതി
ചെങ്ങടവ് മദ്ധ്യേ ഗർജ്ജനമായി
യഥാവിധി നിന്നുകാട്ടരാൻ
ജന തദ്ധിതൻ ഇച്ചപോലെ ഇവൻ
കുരിധിക്കലമദിൽ ആരോടൻ
ധാരാണി ഹൃദയം ദഗ ധമണി
തടയുക നിന്നാൽ അതിവേഗം
ഭയമേ അറിയാ ചെങ്ങുടി കൊട്ടി മുന്നിൽ
വന്നൊരു മതിമോഹം
ജയ് ജയ് ജയ്
രണ രണ രണ രണ ധീര
ഒറ്റയ്ക്ക് വന്ന യുവധീര
രണ രണ രണ റിന ധീര
നരകവഴി തേടുമേ വീര
രണ രണ രണ രണ ധീര
ഹൃദയത്തിൽ നിന്ന സുര ശൂര
രണ രണ രണ രണ ധീര
അനകെട്ടി ഇട്ടു വരും മാര
ക്ഷണമിന്നു കാൽതലയിൽ നടന
ജതി പകരു നൃത വല്ലഭാ
രണ കഥങ്ങൾ കേൾകുമൊരു
പോർകലങ്ങളിലെ ചന്ത മറുദ്ധ
ധരണി ഹൃദയം ദഗ ധമണി
തടയുക നിന്നാൽ അതിവേഗം
ഭയമേ അറിയാ ചെങ്ങുടി കൊട്ടി മുന്നിൽ
വന്നൊരു മതിമോഹം
ധീര ധീര ധീര സുര സുൽത്താന
ധീര ധീര ധീര സുര സുൽത്താന
ധീര ധീര ധീര സുര സുൽത്താന
ധീര ധീര ധീര സുര സുൽത്താന
Written by: Madhurakavi, Ramajogayya Sastry, Ravi Basrur
instagramSharePathic_arrow_out

Loading...