制作

出演艺人
Mujeeb Majeed
Mujeeb Majeed
表演者
Haritha Haribabu
Haritha Haribabu
表演者
Anne Amie
Anne Amie
表演者
作曲和作词
Mujeeb Majeed
Mujeeb Majeed
作曲
Haritha Haribabu
Haritha Haribabu
词曲作者

歌词

തീയേ ഉരുവം
ആളും ധൂപമോഹം
ഹീരമായ്‌ ചിദം ചിരം തനിയേ
പയനം പാകും കഥകൾ
വിധികൾ യാനദൂരം
വിരൽ എഴും നീർലിപികളാൽ
തിരയുമീ മുഖം
വൈരം ഞാനിതോരോ മുഖങ്ങൾ
യാനം മൂകമേറും യുഗങ്ങൾ
താപം രൂപമേകും കരങ്ങൾ
തേടും മാർഗ്ഗമാഴങ്ങളിൽ ഞാൻ
താനേ മേവും
വേരിൻ നാവു പോലെ
ഹീരമായ് ചിദം ചിരം തനിയേ
ഉയരും വാഴ്വിൻ നിഴലിൽ
ഗതികൾ ആയിരങ്ങൾ
ഇരുൾ തൊടും നാൾവഴികളിൽ
എഴുതുമീ മുഖം
വൈരം ഞാനിതോരോ മുഖങ്ങൾ
യാനം മൂകമേറും യുഗങ്ങൾ
താപം രൂപമേകും കരങ്ങൾ
തേടും മാർഗ്ഗമാഴങ്ങളിൽ ഞാൻ
Written by: Haritha Haribabu, Mujeeb Majeed
instagramSharePathic_arrow_out

Loading...