音乐视频

音乐视频

制作

出演艺人
Ouseppachan
Ouseppachan
表演者
K. J. Yesudas
K. J. Yesudas
领唱
Sujatha
Sujatha
表演者
Kunchacko Boban
Kunchacko Boban
演员
Shalini
Shalini
演员
Srividya
Srividya
演员
Thilakan
Thilakan
演员
K. P A. C. Lalitha
K. P A. C. Lalitha
演员
Sudheesh
Sudheesh
演员
Hrisree Ashokan
Hrisree Ashokan
演员
Abdul Hameed Muhammed Fazil
Abdul Hameed Muhammed Fazil
指挥
Shalini Ajith
Shalini Ajith
演员
作曲和作词
Ouseppachan
Ouseppachan
作曲
S. Ramesan Nair
S. Ramesan Nair
作词
制作和工程
Swargachitra Appachan
Swargachitra Appachan
制作人

歌词

എന്നും നിന്നെ പൂജിക്കാം
പൊന്നും പൂവും ചൂടിക്കാം
വെണ്ണിലാവിൻ വാസന്തലതികേ
എന്നും എന്നും എൻ മാറിൽ
മഞ്ഞു പെയ്യും പ്രേമത്തിൻ
കുഞ്ഞുമാരിക്കുളിരായി നീ അരികെ
ഒരു പൂവിന്റെ പേരിൽ നീ ഇഴ നെയ്ത രാഗം
ജീവന്റെ ശലഭങ്ങൾ കാതോർത്തു നിന്നു
ഇനിയീ നിമിഷം വാചാലം
എന്നും നിന്നെ പൂജിക്കാം
പൊന്നും പൂവും ചൂടിക്കാം
വെണ്ണിലാവിൻ വാസന്തലതികേ
എന്നും എന്നും എൻ മാറിൽ
മഞ്ഞു പെയ്യും പ്രേമത്തിൻ
കുഞ്ഞുമാരിക്കുളിരായി നീ അരികെ
ഏഴേഴു ചിറകുള്ള സ്വരമാണോ നീ?
ഏകാന്ത യാമത്തിൻ വരമാണോ?
പൂജയ്ക്കു നീ വന്നാൽ പൂവാകാം
ദാഹിച്ചു നീ നിന്നാൽ പുഴയാകാം
ഈ സന്ധ്യകൾ അല്ലിത്തേൻ ചിന്തുകൾ
പൂമേടുകൾ രാഗത്തേൻ കൂടുകൾ
തോരാതെ തോരാതെ ദാഹമേഘമായി
പൊഴിയാം
എന്നും എന്നും എൻ മാറിൽ
മഞ്ഞു പെയ്യും പ്രേമത്തിൻ
കുഞ്ഞുമാരിക്കുളിരായി നീ അരികെ
എന്നും നിന്നെ പൂജിക്കാം
പൊന്നും പൂവും ചൂടിക്കാം
വെണ്ണിലാവിൻ വാസന്തലതികേ
ആകാശം നിറയുന്ന സുഖമോ നീ?
ആത്മാവിൽ ഒഴുകുന്ന മധുവോ നീ?
മോഹിച്ചാൽ ഞാൻ നിന്റെ മണവാട്ടീ
മോതിരം മാറുമ്പോൾ വഴികാട്ടി
സീമന്തിനീ സ്നേഹപ്പാലാഴിയിൽ
ഈയോർമ്മതൻ ലില്ലിപ്പൂന്തോണിയിൽ
തീരങ്ങൾ തീരങ്ങൾ തേടിയോമലേ
തുഴയാം
എന്നും നിന്നെ പൂജിക്കാം
പൊന്നും പൂവും ചൂടിക്കാം
വെണ്ണിലാവിൻ വാസന്തലതികേ
എന്നും, എന്നും എൻ മാറിൽ മഞ്ഞു പെയ്യും പ്രേമത്തിൻ
കുഞ്ഞുമാരിക്കുളിരായി നീ അരികെ
ഒരു പൂവിന്റെ പേരിൽ നീ ഇഴ നെയ്ത രാഗം
ജീവന്റെ ശലഭങ്ങൾ കാതോർത്തു നിന്നു
ഇനിയീ നിമിഷം വാചാലം
ലാ ല ലാ ല ലാ ലാലാ
ലാ ല ലാ ല ലാ ലാലാ
Written by: Ouseppachan, S. Ramesan Nair
instagramSharePathic_arrow_out

Loading...