積分
演出藝人
A. T. Ummer
演出者
Sathyan Anthikad
演出者
K. J. Yesudas
聲樂
詞曲
A. T. Ummer
作曲
G Devarajan Master
作曲
Sathyan Anthikad
詞曲創作
Kavalam Narayana Panicker
詞曲創作
歌詞
പുലരിത്തൂമഞ്ഞുതുള്ളിയിൽ
പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാനരുതാതെ
നീർമണി വീണുടഞ്ഞു
വീണുടഞ്ഞു
പുലരിത്തൂമഞ്ഞുതുള്ളിയിൽ
പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാനരുതാതെ
നീർമണി വീണുടഞ്ഞു
വീണുടഞ്ഞു
മണ്ണിൻ ഈറൻ മനസ്സിനെ
മാനം തൊട്ടുണർത്തീ
മണ്ണിൻ ഈറൻ മനസ്സിനെ
മാനം തൊട്ടുണർത്തീ
വെയിലിൻ കയ്യിൽ അഴകോലും
വർണ്ണചിത്രങ്ങൾ മാഞ്ഞു
വർണ്ണചിത്രങ്ങൾ മാഞ്ഞൂ
പുലരിത്തൂമഞ്ഞുതുള്ളിയിൽ
പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാനരുതാതെ
നീർമണി വീണുടഞ്ഞു
വീണുടഞ്ഞു
കത്തിത്തീർന്ന പകലിന്റെ
പൊട്ടും പൊടിയും ചാർത്തീ
കത്തിത്തീർന്ന പകലിന്റെ
പൊട്ടും പൊടിയും ചാർത്തീ
ദുഃഖസ്മൃതികളിൽ നിന്നല്ലോ
പുലരി പിറക്കുന്നൂ വീണ്ടും
പുലരി പിറക്കുന്നൂ വീണ്ടും
പുലരിത്തൂമഞ്ഞുതുള്ളിയിൽ
പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരം താങ്ങാനരുതാതെ
നീർമണി വീണുടഞ്ഞു
വീണുടഞ്ഞു
Written by: A. T. Ummer, G Devarajan Master, Kavalam Narayana Panicker, Sathyan Anthikad