Texty

ദേശങ്ങൾ തേടി അലഞ്ഞവരുണ്ടവർ പുണ്യ സ്വഹാബാ നേരിൻ തെളി ദീപം തെളിയിച്ചവരിൽ ചൊരിയുന്നു സലാമാ സൂര്യനുദിക്കാ ദിക്കുകൾ തേടിയവർ ഹബീബിന്റെ സത്യമതത്തിൻ വാഹകരാം പൊലിവർ സൂര്യനുദിക്കാ ദിക്കുകൾ തേടിയവർ ഹബീബിന്റെ സത്യമതത്തിൻ വാഹകരാം പൊലിവർ ദേശങ്ങൾ തേടി അലഞ്ഞവരുണ്ടവർ പുണ്യ സ്വഹാബാ നേരിൻ തെളി ദീപം തെളിയിച്ചവരിൽ ചൊരിയുന്നു സലാമാ ഈന്തപ്പനയോല ചോടെ ഹബീബരെ ഓരത്തവരിരുന്നു ജീവിതം ആ നബിയോരിലും നൽകി കരം പിടിച്ചേ നടന്നൂ ഈന്തപ്പനയോല ചോടെ ഹബീബരെ ഓരത്തവരിരുന്നു ജീവിതം ആ നബിയോരിലും നൽകി കരം പിടിച്ചേ നടന്നൂ ചുടുമണലിൽ വിലപിച്ചു ഹബീബരെ സവിധമിൽ അവരണയും അകമുണരും അനുഭൂതിന്നുകർന്ന് റസൂലരെ അവരറിയും ചുടുമണലിൽ വിലപിച്ചു ഹബീബരെ സവിധമിൽ അവരണയും അകമുണരും അനുഭൂതിന്നുകർന്ന് റസൂലരെ അവരറിയും സത്യ വിളക്ക് മരത്തണലോരം സുഫ്ഫയൊരുക്കിയ വെൺമുകില് സൽമുഴി മുത്തുകൾ കോർത്ത ഹദീസുകൾ നെഞ്ചിലേഴുതിയരാ സ്വഹബ് സത്യ വിളക്ക് മരത്തണലോരം സുഫ്ഫയൊരുക്കിയ വെൺമുകില് സൽമുഴി മുത്തുകൾ കോർത്ത ഹദീസുകൾ നെഞ്ചിലേഴുതിയരാ സ്വഹബ് അനുപമ താര സമാനർ സാത്വികര് ദേശങ്ങൾ തേടി അലഞ്ഞവരുണ്ടവർ പുണ്യ സ്വഹാബാ നേരിൻ തെളി ദീപം തെളിയിച്ചവരിൽ ചൊരിയുന്നു സലാമാ ഏറിയ നന്മകൾ ഏറ്റിയ ഖൽബിലും കേറിയൊരമ്പുകളേ ദേഹീ അലിഞ്ഞോരീ ദേഹം വെടിഞ്ഞിവർ ധീര ശഹീദുകളേ ഏറിയ നന്മകൾ ഏറ്റിയ ഖൽബിലും കേറിയൊരമ്പുകളേ ദേഹീ അലിഞ്ഞോരീ ദേഹം വെടിഞ്ഞിവർ ധീര ശഹീദുകളേ ബദ് റുഹ്ദിൻ ശരമാരീലവരെഴുതിയ ശുഭ കഥകളിലെ ബധനുരുകി തണലേകി ഹബീബിനെ കവചമിടുന്നവരെ ബദ് റുഹ്ദിൻ ശരമാരീലവരെഴുതിയ ശുഭ കഥകളിലെ ബധനുരുകി തണലേകി ഹബീബിനെ കവചമിടുന്നവരെ നാഴിക താണ്ടി നാഥനു വേണ്ടിയവർ നിറവേറ്റിയ നന്മകളെ നൈതിക ഭൂമി നമ്മളിലേകി നടന്നു മറഞ്ഞവരുണ്ടവര് നാഴിക താണ്ടി നാഥനു വേണ്ടിയവർ നിറവേറ്റിയ നന്മകളെ നൈതിക ഭൂമി നമ്മളിലേകി നടന്നു മറഞ്ഞവരുണ്ടവര് അതിശയരാം സ്വഹാബാക്കൾ സാത്വികര് ദേശങ്ങൾ തേടി അലഞ്ഞവരുണ്ടവർ പുണ്യ സ്വഹാബാ നേരിൻ തെളി ദീപം തെളിയിച്ചവരിൽ ചൊരിയുന്നു സലാമാ സൂര്യനുദിക്കാ ദിക്കുകൾ തേടിയവർ ഹബീബിന്റെ സത്യമതത്തിൻ വാഹകരാം പൊലിവർ സൂര്യനുദിക്കാ ദിക്കുകൾ തേടിയവർ ഹബീബിന്റെ സത്യമതത്തിൻ വാഹകരാം പൊലിവർ ദേശങ്ങൾ തേടി അലഞ്ഞവരുണ്ടവർ പുണ്യ സ്വഹാബാ നേരിൻ തെളി ദീപം തെളിയിച്ചവരിൽ ചൊരിയുന്നു സലാമാ
Writer(s): Sayyid Thoha Thangal Pookottur Lyrics powered by www.musixmatch.com
instagramSharePathic_arrow_out