album cover
Pathiye Pathiye
album cover
Skladba Pathiye Pathiye vyšla 29. června 2022 123 Musix Entertainments Pvt Ltd na albu Pathiye Pathiye - Single
29. června 2022
Štítek123 Musix Entertainments Pvt Ltd
BPM
Melodičnost
Akustičnost
Valence
Tanečnost
Energie

Hudební video

Hudební video

Texty

പതിയെ പതിയെ പതിയെ
കനവിൻ അരുകിൽ ഒരുനാൾ
എന്നോ വന്നു നീ ഹോയ്
മിഴികൾ മൊഴിയും ഇടയിൽ
പ്രണയം പറയെ തമ്മിൽ
എന്നോ ജീവനായ്
എൻ മനമേ അകലെ
പൂക്കളും കൊഴിഞ്ഞു പോകും
നിമിഷത്തിലും കാത്തിരിക്കയായി
സഖീ നിനക്കായി ഞാൻ
പതിയെ പതിയെ പതിയെ
കനവിൻ അരുകിൽ ഒരുനാൾ
എന്നോ വന്നു നീ ഹോയ്
മിഴികൾ മൊഴിയും ഇടയിൽ
പ്രണയം പറയെ തമ്മിൽ
എന്നോ ജീവനായ്
കാണാനായി ഒരു നോക്കു
കൺപാർത്തു നിന്നു
നിന്നരികെ ഞാൻ ഈറൻ കാറ്റുപോൽ
ഏകാന്ത മലയൊന്നു കാലങ്ങളോളം
നിൻ ചിരി കാത്തു
ഞാൻ ഈ പാതയിൽ
അകലെ പോയി മറയാതെ
മലർ തൂവൽ പോൽ
നീ വിടരുകെന്നിൽ
അകതാരിൽ ആയിരം നിറമോടെ
പതിയെ പതിയെ പതിയെ
കനവിൻ അരുകിൽ ഒരുനാൾ
എന്നോ വന്നു നീ ഹോയ്
മിഴികൾ മൊഴിയും ഇടയിൽ
പ്രണയം പറയെ തമ്മിൽ
എന്നോ ജീവനായ്
എൻ മനമേ അകലെ
പൂക്കളും കൊഴിഞ്ഞു പോകും
നിമിഷത്തിലും കാത്തിരിക്കയായി
സഖീ നിനക്കായി ഞാൻ
Written by: Nitin K Siva
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...