Hudební video

Kredity

PERFORMING ARTISTS
Sushin Shyam
Sushin Shyam
Lead Vocals
Vinayak Sasikumar
Vinayak Sasikumar
Performer
Tapas Roy
Tapas Roy
Banjo
Sreya Rupesh
Sreya Rupesh
Background Vocals
Gowri S Prijith
Gowri S Prijith
Background Vocals
Aditya Ajay
Aditya Ajay
Background Vocals
Chinmayi Kiranlal
Chinmayi Kiranlal
Background Vocals
COMPOSITION & LYRICS
Vinayak Sasikumar
Vinayak Sasikumar
Songwriter
PRODUCTION & ENGINEERING
Sushin Shyam
Sushin Shyam
Producer
Gethin John
Gethin John
Mastering Engineer

Texty

പുലരുന്നു രാവെങ്കിലും ഇരുട്ടാണ് താഴെ കറ വീണ കാല്പാടുകൾ വഴിത്താരയാകെ ഇര തേടുന്ന കഴുക കുലം വസിക്കുന്ന നാടേ ഉയിരേയുള്ളു ചൂതാടുവാൻ നമുക്കിന്നു കൂടെ മൃദു ഭാവേ ധൃഢ കൃതേയെ പുതിയ മാർഗം പുതിയ ലക്ഷ്യം പ്രതിദിനം പൊരുതണം ഒരു രണം മൃദു ഭാവേ ധൃഢ കൃതേയെ പുതിയ മാർഗം പുതിയ ലക്ഷ്യം പ്രതിദിനം പൊരുതണം ഒരു രണം പുക വന്നു മൂടുന്നിതാ കിതയ്ക്കുന്നു ശ്വാസം പാഴ്മുള്ളിൽ അമരുന്നിതാ ചുവക്കുന്നു പാദം പല കാതങ്ങൾ കഴിയുമ്പോഴും ഒടുങ്ങാതെ ദൂരം ഗതി മാറുന്ന കാറ്റായിതാ നിലയ്ക്കാതെ യാനം മൃദു ഭാവേ ധൃഢ കൃതേയെ പുതിയ മാർഗം പുതിയ ലക്ഷ്യം പ്രതിദിനം പൊരുതണം ഒരു രണം മൃദു ഭാവേ ധൃഢ കൃതേയെ പുതിയ മാർഗം പുതിയ ലക്ഷ്യം പ്രതിദിനം പൊരുതണം ഒരു രണം പിഴുതെമ്പാടും എറിയുന്ന നേരം മണ്ണോടു വീണാലും ഒരു വിത്തായി മുള പൊന്തുവാനായ് കാക്കുന്നു നെഞ്ചം പല മുൻവാതിൽ അടയുന്ന കാലങ്ങളിൽ ഉൾനോവിൻ ആഴങ്ങളിൽ വിധി തേടുന്ന സഞ്ചാരിയായി വിഷ നാഗങ്ങൾ വാഴുന്ന കാടിന്റെ നായാടിയായി ആഹാ ആഹാ ഹാ ആഹാ ആഹാ ഹാ ആഹാ ആഹാ ഹാ ആഹാ ആഹാ ഹാ പല കാതങ്ങൾ കഴിയുമ്പോഴും ഒടുങ്ങാതെ ദൂരം ഗതി മാറുന്ന കാറ്റായിതാ നിലയ്ക്കാതെ യാനം
Writer(s): Sushin Shyam, Vinayak Sasikumar Lyrics powered by www.musixmatch.com
instagramSharePathic_arrow_out