Hudební video

Kredity

PERFORMING ARTISTS
M. G. Sreekumar
M. G. Sreekumar
Vocals
Perumbavoor G. Ravindranath
Perumbavoor G. Ravindranath
Performer
Kaithapram Damodaran Namboothiri
Kaithapram Damodaran Namboothiri
Performer
COMPOSITION & LYRICS
M. G. Sreekumar
M. G. Sreekumar
Composer
Perumbavoor G. Ravindranath
Perumbavoor G. Ravindranath
Composer
Kaithapram Damodaran Namboothiri
Kaithapram Damodaran Namboothiri
Songwriter

Texty

കൊമ്പെട് കുഴലെട് മാളോരേ ഇനി തണ്ടെട് തടയെട് മേലോരേ കൊമ്പെട് കുഴലെട് മാളോരേ ഇനി തണ്ടെട് തടയെട് മേലോരേ തുടിതുടിയിളകണ് വെള്ളം ഇനി തിരകളിലുണരണ ഉള്ളം കൈലാസം ഇനി കൈലാസം ഈ വർണ്ണലോകമൊരു കൈലാസം തുടികളിൽ തിരകളിൽ തുടികളിൽ വെൺതിരകളിൽ പൊൻ ഉടവാൾമുനയാൽ ഉലകിൽ നിറയണ രിന്ദ്രമേഘവർഷം ഹേയ് താളമേളഘോഷം കൊമ്പെട് കുഴലെട് മാളോരേ ഇനി തണ്ടെട് തടയെട് മേലോരേ കൊമ്പെട് കുഴലെട് മാളോരേ ഇനി തണ്ടെട് തടയെട് മേലോരേ തട്ടിത്തുളുമ്പി മുട്ടിക്കലമ്പി വെട്ടിത്തിളങ്ങി വന്നേ പലതുള്ളിയില് മണ്ണിതിലിന്നു തെളിഞ്ഞേ കുടിവെള്ളാട്ടം തട്ടിത്തുളുമ്പി മുട്ടിക്കലമ്പി വെട്ടിത്തിളങ്ങി വന്നേ പലതുള്ളിയില് മണ്ണിതിലിന്നു തെളിഞ്ഞേ കുടിവെള്ളാട്ടം മണിമേഘ കുടമിന്നമൃതഅമൃദ്ആയിര മൊഴിയുന്നേ നിറമാരിക്കാവടി തകൃതക അമൃദ് പൊഴിക്കുന്നേ കുളിരാം കുളിരിൽ തെളി നീർ കനവിൽ ഒരു മംഗള മർദ്ദന തകിലടി തുടരുകയായീയലകളിലിലകളിൽ അരുണിമ തഴുകിയ പുലരിയിലലിയുമൊരിരുളല അകലേ ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ് കൊമ്പെട് കുഴലെട് മാളോരേ ഇനി തണ്ടെട് തടയെട് മേലോരേ കൊമ്പെട് കുഴലെട് മാളോരേ ഇനി തണ്ടെട് തടയെട് മേലോരേ പൊന്നിൽ തിളങ്ങി മിന്നി കുണുങ്ങി കന്നിക്കിനാക്കൾ പാടീ ഒരു രാക്കിളി വീണയിൽ ആക്കിളി പാടീ കോൽക്കളിവട്ടം പൊന്നിൽ തിളങ്ങി മിന്നി കുണുങ്ങി കന്നിക്കിനാക്കൾ പാടീ ഒരു രാക്കിളി വീണയിൽ ആക്കിളി പാടീ കോൽക്കളിവട്ടം അക്കാണും മലയുടെ മേലേ മഴവിൽ പൂപന്തൽ ഇക്കാണും കരയുടെ അഴകിൽ മുത്തണി മുത്താട്ടം അടവോടടവിൽ തിരുവാൾ മുനയിൽ തനി തജ്ജണു തദ്ധിമി തിമിലകളിളകി വടുതില മിടയണ പടവുകൾ കയറിയോ ഇടയിടെ അടി തണ തടവിയുമുയരെ ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ് കൊമ്പെട് കുഴലെട് മാളോരേ ഇനി തണ്ടെട് തടയെട് മേലോരേ തുടിതുടിയിളകണ വെള്ളം ഇനി തിരകളിലുണരണ ഉള്ളം കൈലാസം ഇനി കൈലാസം ഈ വർണ്ണലോകമൊരു കൈലാസം തുടികളിൽ തിരകളിൽ തുടികളിൽ വെൺതിരകളിൽ പൊൻ ഉടവാൾമുനയാൽ ഉലകിൽ നിറയണരിന്ദ്രമേഘവർഷം ഈ താളമേളഘോഷം കൊമ്പെട് കുഴലെട് മാളോരേ ഇനി തണ്ടെട് തടയെട് മേലോരേ കൊമ്പെട് കുഴലെട് മാളോരേ ഇനി തണ്ടെട് തടയെട് മേലോരേ കൊമ്പെട് കുഴലെട് മാളോരേ ഇനി തണ്ടെട് തടയെട് മേലോരേ കൊമ്പെട് കുഴലെട് മാളോരേ ഇനി തണ്ടെട് തടയെട് മേലോരേ കൊമ്പെട് കുഴലെട് മാളോരേ ഇനി തണ്ടെട് തടയെട് മേലോരേ കൊമ്പെട് കുഴലെട് മാളോരേ ഇനി തണ്ടെട് തടയെട് മേലോരേ കൊമ്പെട് കുഴലെട് മാളോരേ ഇനി തണ്ടെട് തടയെട് മേലോരേ
Writer(s): Kaithapram, Sreekumar Malabar Gopalan Nair Lyrics powered by www.musixmatch.com
instagramSharePathic_arrow_out