Texty

ആലപ്പുഴ മുല്ലക്കല് ആലപ്പുഴ മുല്ലക്കല് മുല്ലപ്പൂമണമുള്ള പെണ്ണിനെ കണ്ടേ ഞാൻ മിന്നായം പോലൊരാ പെണ്ണിനെ കണ്ടേ ഞാൻ ആലപ്പുഴ മുല്ലക്കല് ആലപ്പുഴ മുല്ലക്കല് മുല്ലപ്പൂമണമുള്ള പെണ്ണിനെ കണ്ടേ ഞാൻ മിന്നായം പോലൊരാ പെണ്ണിനെ കണ്ടേ ഞാൻ തിരുമല പട്ടത്തിയോ? വട്ടപ്പള്ളി മൊഞ്ചത്തിയോ? പുളിങ്കുന്നച്ചായത്തിയോ? ആരാണെന്നറിയൂല താന്തീനതാനാനെ ആരാണെന്നറിയൂല താന്തീനതാനാനെ ആലപ്പുഴ മുല്ലക്കല് ആലപ്പുഴ മുല്ലക്കല് മുല്ലപ്പൂമണമുള്ള പെണ്ണിനെ കണ്ടേ ഞാൻ മിന്നായം പോലൊരാ പെണ്ണിനെ കണ്ടേ ഞാൻ ഓഹോ ഓഹോ ര ര രാ രാ ര രാ ര രാ ഓഹോ ഓഹോ ര ര രാ രാ ര രാ ര രാ ആദ്യം കണ്ടത് നിൻ കാതിൻ കമ്മൽ പത്താം ചിറപ്പിൻ പത്തരമാറ്റുള്ള പാലച്ചുവടിൽ പിന്നെ കണ്ടത് നിന്നെപ്പുന്നമടയിൽ പെരുന്നരാവിൻ പെരുമഴയത്തൊരോട്ടക്കുടയിൽ നാല്പത്തൊന്ന് പാലം ചുറ്റി ലൈറ്റ് ഹൗസിൻ മേലെ നോക്കി എന്നിട്ടും കാണാത്ത പെണ്ണിനെ കണ്ടേ ഞാൻ മിന്നായം പോലെ മിന്നണ പെണ്ണിനെ കണ്ടേ ഞാൻ ഓഹോ ഓഹോ ര ര രാ രാ ര രാ ര രാ ഓഹോ ഓഹോ ര ര രാ രാ ര രാ ര രാ ആലപ്പുഴ മുല്ലക്കല് ആലപ്പുഴ മുല്ലക്കല് മുല്ലപ്പൂമണമുള്ള പെണ്ണിനെ കണ്ടേ ഞാൻ മിന്നായം പോലൊരാ പെണ്ണിനെ കണ്ടേ ഞാൻ ഓഹോ ഓഹോ ര ര രാ രാ ര രാ ര രാ ഓഹോ ഓഹോ ര ര രാ രാ ര രാ ര രാ
Writer(s): Prakash Alex, Suhail Koya Lyrics powered by www.musixmatch.com
instagramSharePathic_arrow_out