Musikvideo

Vorgestellt in

Credits

PERFORMING ARTISTS
Arvind Venugopal
Arvind Venugopal
Performer
Zia Ul Haq
Zia Ul Haq
Performer
Sooraj S. Kurup
Sooraj S. Kurup
Performer
COMPOSITION & LYRICS
Sooraj S. Kurup
Sooraj S. Kurup
Composer
Shabareesh Varma
Shabareesh Varma
Songwriter

Songtexte

വാനം പെയ്തിടവേ, നീയും പെയ്തതിനാൽ മോഹം താവിടുമീ നേരം താഴെയിതാ(ആ) വാനിൽ ചന്ദ്രികാ, തെളിഞ്ഞിതാ, നിറഞ്ഞേ നിൽക്കേ നീയെൻ ചാരെയായ് ചേർന്നിതാ അഴകേ വാനിൽ ചന്ദ്രികാ, തെളിഞ്ഞിതാ, നിറഞ്ഞേ നിൽക്കേ നീയെൻ ചാരെയായ് ചേർന്നിതാ അഴകേ तू चुरागयी दिल की धड़कन तू चुरागयी दिल की धड़कन വാനിൽ ചന്ദ്രികാ, തെളിഞ്ഞിതാ, നിറഞ്ഞേ നിൽക്കേ നീയെൻ ചാരെയായ് ചേർന്നിതാ അഴകേ വാനിൽ ചന്ദ്രികാ, തെളിഞ്ഞിതാ, നിറഞ്ഞേ നിൽക്കേ നീയെൻ ചാരെയായ് ചേർന്നിതാ അഴകേ വാനം പെയ്തിടവേ, നീയും പെയ്തതിനാൽ മോഹം താവിടുമീ നേരം താഴെയിതാ ഇതളാർന്ന രാഗഭാവം കുളിരിൽ പൊതിഞ്ഞ നെഞ്ചം അനുരാഗലോലമാകും ഉയിരിൽ തുളുമ്പിയെന്നും ഇതളാർന്ന രാഗഭാവം കുളിരിൽ പൊതിഞ്ഞ നെഞ്ചം അനുരാഗലോലമാകും ഉയിരിൽ തുളുമ്പിയെന്നും താരും തളിരിടും നലമെഴും അകമാകേ തൂവും മധുകണം പ്രിയകരം വാനം പെയ്തിടവേ നീയും പെയ്തതിനാൽ മോഹം താവിടുമീ നേരം താഴെയിതാ വാനം പെയ്തിടവേ(പെയ്തിടവേ) നീയും പെയ്തതിനാൽ(പെയ്തതിനാൽ) മോഹം താവിടുമീ നേരം താഴെയിതാ(ആ) വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ നിറഞ്ഞേ നിൽക്കേ നീയെൻ ചാരെയായ് ചേർന്നിതാ അഴകേ तू चुरागयी दिल की धड़कन(വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ നിറഞ്ഞേ) तू,तू चुरागयी दिल की धड़कन(നിൽക്കേ നീയെൻ ചാരെയായ് ചേർന്നിതാ അഴകേ) तू, तू चुरागयी दिल की धड़कन
Writer(s): Shabareesh Varma, Sooraj S Kurup Lyrics powered by www.musixmatch.com
instagramSharePathic_arrow_out