Musikvideo

Credits

PERFORMING ARTISTS
Vishal Chandrashekhar
Vishal Chandrashekhar
Performer
Shibi Srinivasan
Shibi Srinivasan
Performer
Dulquer Salmaan
Dulquer Salmaan
Actor
Mrunal Thakur
Mrunal Thakur
Actor
COMPOSITION & LYRICS
Vishal Chandrashekhar
Vishal Chandrashekhar
Composer
Arun Alat
Arun Alat
Lyrics

Songtexte

പ്രപഞ്ചമാകെ രാമനുണ്ട് സർവ്വമായി കൊതിച്ച സീത ഏകായി ഒരു കരയരികെ നിന്നോരീ തോണിയിൽ ഇരു മനം അകലെയാകയോ ഒരു വിരൽ അരികെ നിന്നോരീ പൂവുകൾ ഇരുളലയിൽ മറഞ്ഞുവോ സ്നേഹം തന്ന നാളുകൾ ഒർത്തിന്നെന്റെ രാവുകൾ നീറുന്നുള്ളിൽ ആശകൾ തീരാതേറേ നോവുകൾ നമുക്ക് നാം എന്നതറിയുന്നു ഞാൻ പ്രപഞ്ചമാകെ രാമനുണ്ട് സർവ്വമായി കൊതിച്ച സീത ഏകായി മനസ്സുകൾക്ക് ദാഹം എകിടുന്നിതാ ഒരിറ്റു സ്നേഹ നീരിനായി മൂകമനസ്സുമായി ഉൾക്കടലിനു മുന്നിൽ ഒർമ്മകളെണ്ണി നിൽക്കാവേ ഹൃദയം നാം നെയ്ത മോഹങ്ങളാൽ നിരയേ എഴുതാ താളൊന്നിൽ എൻ നോവു ഞാൻ എഴുതേ നമുക്ക് നാം എന്നതറിയുന്നു ഞാൻ
Writer(s): Vishal Chandrashekhar, Arun Alat Lyrics powered by www.musixmatch.com
instagramSharePathic_arrow_out