album cover
Stardust
album cover
Stardust wurde am 7. Dezember 2022 von Qlabink als Teil des Albums Stardust - Single veröffentlicht
7. Dezember 2022
LabelQlabink
SpracheEnglish
BPM134
Melodizität
Akustizität
Valence
Tanzbarkeit
Energie

Musikvideo

Musikvideo

Songtexte

You and i
We're just strangers till we talk
സ്വപ്നങ്ങളായി
നിൻ പാതയിൽ നീ പോ
വേദനകളെ മറക്കാൻ
സൗഹൃദം നീ തേടു
നിന്ന് വാർധ്യക്യത്തിൽ ഓർക്കാൻ
ഓർമ്മകൾ നീ നേടൂ
U and i
We're just toys made from stardust
We don't have time
So chase the light and feel alive
നാം
പ്രതീക്ഷതൻ വെയിൽ പാതയിൽ എങ്ങോ പോകുന്നു
ഈ യാത്രയിൽ നിന്നേതോ അർഥം തേടുന്നു
നിൻ മോഹങ്ങളെല്ലാം
വെറും മായയാണല്ലോ
നീ തേടുന്നതെല്ലാം
നിഞ്ഞുള്ളിൽ തന്നല്ലോ
You and i
Together we can change the world
We dont have time
So forget the past
And be alive
You and i
Together we can change the world
You and i
Together we will change the world
Written by: Sampreet
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...