Musikvideo

Manuja - Audio Song | Romancham | Sushin Shyam | Johnpaul George Productions | Jithu Madhavan
Schau dir das Musikvideo zu {trackName} von {artistName} an

Credits

PERFORMING ARTISTS
Rex Vijayan
Rex Vijayan
Lead Vocals
Vinayak Sasikumar
Vinayak Sasikumar
Performer
Sushin Shyam
Sushin Shyam
Performer
COMPOSITION & LYRICS
Vinayak Sasikumar
Vinayak Sasikumar
Songwriter
Sushin Shyam
Sushin Shyam
Composer

Songtexte

മനുജാ മയങ്ങാത്തതെന്തേ നീ രജനികളിൽ തമസിൻ രഹസ്യങ്ങൾ തേടി നീ അലയരുതേ ഭയമാം കുഴി തോണ്ടരുതേ വെറുതെ വ്യഥയെറ്റരുതേ പകലിൻ വിളി വരും വരെ മിഴി പൂട്ടിടു, സുഖസാന്ദ്രമായി ഈ പരീക്ഷണങ്ങളെല്ലാം അപായമാ കൈ വിടാതെ നോക്കിടേണം ദിശാ കൈ വിടാതെ നോക്കിടേണം ദിശാ ഗഗ്നം കറുക്കുന്ന പാതിരപ്പടവുകളിൽ മനുജാ രമിക്കല്ലേ ദോഷമാണറിയുകിലും നരിയല്ലാ നീ ഓരിയിടാൻ കടവാവലുമല്ല നീയുലാവാൻ അരുതാ കൊടുമനർത്ഥവും മിഴി കണ്ടിടാൻ, ഇടയാകുമേ നാ ന നാ, നാ ന നാ നാ ന നാ, നാ ന നാ
Writer(s): Sushin Shyam, Vinayak Sasikumar Lyrics powered by www.musixmatch.com
instagramSharePathic_arrow_out