album cover
album cover
Habeebe Rasoolare wurde am 9. Dezember 2009 von Speed Audio als Teil des Albums Habeebe Rasoolare veröffentlicht
9. Dezember 2009
LabelSpeed Audio
BPM142
Melodizität
Akustizität
Valence
Tanzbarkeit
Energie

Musikvideo

Musikvideo

Songtexte

ഹബീബെ റസൂലരെ അങ്ങയിൽ സലാം ചൊല്ലി
(ഹബീബെ റസൂലരെ അങ്ങയിൽ സലാം ചൊല്ലി)
നടക്കാം മദീനത്തായ് എന്നെയും ചേർത്തീടള്ളാ
മക്കത്തേയ്ക്ക് എത്തീടാനും ഞങ്ങൾക്കും വിധിയേകള്ളാഹ്
ആ. ആ. അ.അ.അ.
ഹബീബെ റസൂലരെ അങ്ങയിൽ സലാം ചൊല്ലി
(ഹബീബെ റസൂലരെ അങ്ങയിൽ സലാം ചൊല്ലി)
നടക്കാം മദീനത്തായ് എന്നെയും ചേർത്തീടള്ളാ
(മക്കത്തേയ്ക്ക് എത്തീടാനും ഞങ്ങൾക്കും വിധിയേകള്ളാഹ്)
ആ. ആ. അ.അ.അ.
അള്ളാ, അള്ളാ, അള്ളാ, അള്ളാ
അള്ളാ, അള്ളാ, അള്ളാ, യാ അള്ളാ
അള്ളാ, അള്ളാ, അള്ളാ, അള്ളാ
അള്ളാ, അള്ളാ, അള്ളാ, യാ അള്ളാ
പുണ്ണൃമാം കഅബാലയം നേരിലൊന്നു കണ്ടീടുവാൻ
(പുണ്ണൃമാം കഅബാലയം നേരിലൊന്നു കണ്ടീടുവാൻ)
തക്ബീറും തഹ് ലീലും ചൊല്ലി ത്വവാഫിൽ മുഴുകീടുവാൻ
കൊതിക്കും ഞങ്ങൾക്കെന്നും വിധി നീ തരണം അള്ളാഹ്
ആ. ആ. അ.അ.അ.
അള്ളാ, അള്ളാ, അള്ളാ, അള്ളാ
അള്ളാ, അള്ളാ, അള്ളാ, യാ അള്ളാ
അള്ളാ, അള്ളാ, അള്ളാ, അള്ളാ
അള്ളാ, അള്ളാ, അള്ളാ, യാ അള്ളാ
ത്യാഗത്തിന്റെ കഥകളോർക്കാൻ സഫ മർവാ സഹിയ്യ് ചെയ്യാൻ
(ത്യാഗത്തിന്റെ കഥകളോർക്കാൻ സഫ മർവാ സഹിയ്യ് ചെയ്യാൻ)
ബദറും ഉഹ്ദും കണ്ട് ഈമാനിന്റെ പൊലിവ് കൂട്ടാൻ
കൊതിക്കും ഞങ്ങൾക്കെന്നും വിധി നീ തരണം അള്ളാഹ്
ആ. ആ. അ.അ.അ.
അള്ളാ, അള്ളാ, അള്ളാ, അള്ളാ
അള്ളാ, അള്ളാ, അള്ളാ, യാ അള്ളാ
അള്ളാ, അള്ളാ, അള്ളാ, അള്ളാ
അള്ളാ, അള്ളാ, അള്ളാ, യാ അള്ളാ
മദീന മുനവ്വറയിൽ കാരുണ്യ കലവറയിൽ
(മദീന മുനവ്വറയിൽ കാരുണ്യ കലവറയിൽ)
കരയും മനസ്സിനുള്ളിൽ കുളിരായ് പുണ്യം നേടാൻ
കൊതിക്കും ഞങ്ങൾക്കെന്നും വിധി നീ തരണം അള്ളാഹ്
ആ. ആ. അ.അ.അ.
ഹബീബെ റസൂലരെ അങ്ങയിൽ സലാം ചൊല്ലി
(ഹബീബെ റസൂലരെ അങ്ങയിൽ സലാം ചൊല്ലി)
നടക്കാം മദീനത്തായ് എന്നെയും ചേർത്തീടള്ളാ
മക്കത്തേയ്ക്ക് എത്തീടാനും ഞങ്ങൾക്കും വിധിയേകള്ളാഹ്
ആ. ആ. അ.അ.അ.
ഹബീബെ റസൂലരെ അങ്ങയിൽ സലാം ചൊല്ലി
(ഹബീബെ റസൂലരെ അങ്ങയിൽ സലാം ചൊല്ലി)
നടക്കാം മദീനത്തായ് എന്നെയും ചേർത്തീടള്ളാ
മക്കത്തേയ്ക്ക് എത്തീടാനും ഞങ്ങൾക്കും വിധിയേകള്ളാഹ്
ആ. ആ. അ.അ.അ.
അള്ളാ, അള്ളാ, അള്ളാ, അള്ളാ
അള്ളാ, അള്ളാ, അള്ളാ, യാ അള്ളാ
അള്ളാ, അള്ളാ, അള്ളാ, അള്ളാ
അള്ളാ, അള്ളാ, അള്ളാ, യാ അള്ളാ
Written by: Shafi Kollam
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...