album cover
Jaalakaari (From "Balti")
32.392
Tamil
Jaalakaari (From "Balti") wurde am 24. August 2025 von Think Music als Teil des Albums veröffentlichtJaalakaari (From "Balti") - Single
album cover
Beliebteste
Letzte 7 Tage
01:05 - 01:10
Jaalakaari (From "Balti") wurde in der vergangenen Woche am häufigsten etwa 1 minuten and 5 sekunden nach des Songs entdeckt
00:00
00:15
00:30
00:35
01:05
01:20
01:30
01:45
02:05
02:45
02:55
03:05
03:30
03:40
00:00
03:59

Credits

PERFORMING ARTISTS
Sai Abhyankkar
Sai Abhyankkar
Performer
Sublahshini
Sublahshini
Performer
Vinayak Sasikumar
Vinayak Sasikumar
Performer
COMPOSITION & LYRICS
Sai Abhyankkar
Sai Abhyankkar
Composer
Vinayak Sasikumar
Vinayak Sasikumar
Songwriter
PRODUCTION & ENGINEERING
Sai Abhyankkar
Sai Abhyankkar
Producer

Songtexte

(என்ன பண்ண சொன்னா?)
(என்ன பண்ண சொன்னா?)
(என்ன பண்ண நின்னா?)
(என்ன பண்ண சொன்னா?)
നൊങ്കാണു പെണ്ണേ നീ വറ്റുന്ന മേട വെയിൽ
കൊണ്ടേ ഞാൻ വാടും നേരത്ത്
പൊന്നാണെ നിൻ മനസ്സു
എള്ളോളം തേൻ കുറുമ്പ്
നുള്ളാനായി നിന്നെ ദൂരത്ത്
വീശുന്ന കോവൈ കാറ്റിൽ
ആടും നിൻ്റെ കൂന്തൽ
എൻ മേലാകെ മൂടാമോ
നി പെണ്ണാളേ പെണ്ണാളേ
ആരോ നീ ഊരും പേരും ഇല്ലെന്നായാലും
ഞാൻ വല്ലാതെ പൊള്ളും കാര്യം
നേരാണേ, നേരാണേ
ജാലക്കാരി മായാ ജാലക്കാരി
നീ എൻ ഉള്ളം കൊത്തി
കാന്ത കണ്ണാൽ നോക്കി
തന്നാൽ നീറി നിന്നാൽ പാല നാൾ ഉരുകി
പിന്നാൽ അലപോൽ അലയാം
എന്നാൽ കഴിയും വരെ ഞാൻ
ജാലക്കാരി മായാ ജാലക്കാരി
നീ എൻ ഉള്ളം കൊത്തി
കാന്ത കണ്ണാൽ നോക്കി
തന്നാൽ നീറി നിന്നാൽ പാല നാൾ ഉരുകി
പിന്നാൽ അലപോൽ അലയാം
എന്നാൽ കഴിയും വരെ ഞാൻ
(என்ன பண்ண சொன்னா?)
(என்ன பண்ண சொன்னா?)
(என்ன பண்ண நின்னா?)
(என்ன பண்ண சொன்னா?)
അതികാലത്ത് എഴുന്നേറ്റ്
ഒന്നായി കയ്യും കോർത്ത്
ആര്യൻ കാവും തേടി പോകാം
അനുവാദം തന്നാൽ രാവിൽ
നിൻ്റെ പൂമടിയിൽ
പൈതൽ പോലെ രാവും ചായാം
കണ്ണാടി ചില്ലൊഴുകും ആറ്റിൻ ഓരത്തു
നാം മൂവന്തി ചന്തം കണ്ടേ
നിന്നീടാം നിന്നീടാം
ആ കൽപാത്തി തേരോരുഴും പത്തും നടന്ന്
നാം പ്രേമത്തിൻ മന്ത്രം മാത്രം
മൂളിടാം മൂളിടാം
ആരാരും കാണാതെ തമ്മിൽ
നാം ഒന്നായ് മാറിടാം
ജാലക്കാരി മായാ ജാലക്കാരി
നീ എൻ ഉള്ളം കൊത്തി
കാന്ത കണ്ണാൽ നോക്കി
തന്നാൽ നീറി നിന്നാൽ പാല നാൾ ഉരുകി
പിന്നാൽ അലപോൽ അലയാം
എന്നാൽ കഴിയും വരെ ഞാൻ
ജാലക്കാരി മായാ ജാലക്കാരി
നീ എൻ ഉള്ളം കൊത്തി
കാന്ത കണ്ണാൽ നോക്കി
തന്നാൽ നീറി നിന്നാൽ പാല നാൾ ഉരുകി
പിന്നാൽ അലപോൽ അലയാം
എന്നാൽ കഴിയും വരെ ഞാൻ
Written by: Sai Abhyankkar, Vinayak Sasikumar
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...