album cover
Kanam
4
Rap
Kanam wurde am 12. Oktober 2025 von ASHIEE als Teil des Albums Kanam - Single veröffentlicht
album cover
Veröffentlichungsdatum12. Oktober 2025
LabelASHIEE
Melodizität
Akustizität
Valence
Tanzbarkeit
Energie
BPM99

Musikvideo

Musikvideo

Credits

PERFORMING ARTISTS
Ashiee
Ashiee
Performer
Bharathan
Bharathan
Performer
COMPOSITION & LYRICS
Ashiee
Ashiee
Composer
Asish Nath
Asish Nath
Songwriter

Songtexte

കവിത രചിച്ചു പല തരത്തിലോ
കനങ്ങൾ ഏറി പല വിധത്തിലോ
ഇരുട്ടു മൂടിയ മുറിയിലോ
കരചിലായോ കണ്ടകശനിയോ
ചിരിച്ചു കൊടുത്ത പല നിമിഷങ്ങൾ
മറച്ചു വെച്ച ചാര കനലുകൾ
ഇരുത്തി കളഞ്ഞു പോയ സമയങ്ങൾ
കിടത്തി ഉറകിയ രാത്രികൾ
ഉള്ളത് പറയാൻ വഴിയില്ല
പലവഴി എന്ന് പറയാൻ തെളിഞ്ഞില്ല
ഇത് കൊണ്ടൊന്നും ഇവിടെ
തീരുന്നില്ല
വേദന പറഞ്ഞ് അത് മടിക്കില്ല
സമാധാനം തന്നോർ ഒന്നും കൂടെയില്ല
ഒറ്റപ്പെട്ട സമയമോ വേദനിയില്ല
കരഞ്ഞു പറഞ്ഞതൊന്നും വിലയില്ല
കനവ് കണ്ടതിന് അതിരില്ല
ഇരുന്ന് പറഞ്ഞതിന് തള്ളിക്കളഞ്ഞ്
മണല് പോലെ അത് തീരതടിഞ്ഞ്
കനല് പോലെ അത് തീയിലനഞ്ഞ്
Kadhina പോലെ അത് പൊട്ടിത്തെറിച്ച്
ഒരു വഴി പല വഴി തിരഞ്ഞ് ഞാൻ അലഞ്ഞ്
ഒറ്റപെട്ട് അകപ്പെട്ട് കരഞ്ഞ് ഞാൻ
തൊലച്ച്
തിരിഞ്ഞും മറിഞ്ഞും എൻ്റെ സമയം ഞാൻ കുറിച്ച്
വീണ് കിടന്ന ഞാൻ നിക്കാനോ പഠിച്ച്
വലിച്ചിടാൻ വേണ്ടി നി കൈക്കൂപി വിളിച്ച്
കാലു പിടിച്ച് ഞാൻ പിന്നോട്ട് വലിഞ്ഞ
കണ്ണീർ കണ്ഡെൻ്റെ മനസാകെ അലിഞ്ഞ്
അവസാന അവസരം കൊടുത്ത് ഞാൻ
ചടഞ്ഞ്
കവിത രചിച്ചു പല തരത്തിലോ
കനങ്ങൾ ഏറി പല വിധത്തിലോ
ഇരുട്ടു മൂടിയ മുറിയിലോ
കരചിലയോ കണ്ടകശനിയോ
ചിരിച്ചു കൊടുത്ത പല നിമിഷങ്ങൾ
മറച്ചു വെച്ച ചാര കനലുകൾ
ഇരുത്തി കളഞ്ഞു പോയ സമയങ്ങൾ
കിടത്തി ഉറകിയ രാത്രികൾ
ഉത്തരം ഇല്ല ചോദ്യങ്ങൾ പുറത്ത്
അക്ഷരം ഇല്ല poikalo പറഞ്ഞ്
മറച്ചു വെച്ചതിനു അതിരില്ലാ കണക്ക്
വട്ടനെ പോലെ അലഞ്ഞ് ഞാൻ തിരിഞ്ഞ്
ഇരുള് മൂടിയ മനസാണോ വേദന
ഭാരം ഏറിയ തലയാണോ ഭാവന
കോപം തീർക്കുവാൻ കഴിയാത്ത ജീവന
ജന്മം കൊണ്ട് ഞാൻ ചെയ്യാത്ത പ്രാർത്ഥന
ഒറ്റൊരു നിമിഷത്തിൽ എല്ലാതും മറന്ന്
മറ്റൊരു വിഷയത്തെ ചൊല്ലി നി നടന്ന്
സഹിച്ച് പിടിച്ച് ഞാൻ ഉള്ളൊണ്ട് കരഞ്ഞ്
ചിന്താഗതിയും പോയി പണ്ടാരമടങ്ങ്
Thudakkam മുതൽ തുടങ്ങി നി പറയണ്ട
തുടങ്ങി നി തുടങ്ങി നി പറഞ്ഞങ് മറിക്കണ്ട
മാറാനോ വഴ്യില്ല, നി മാറ്റാനോ ശ്രേമികണ്ട
കനം നിറഞ്ഞ തലയല്ല, മനം മുഴുവൻ നരയല്ല
Oohh SAAADD
Written by: Ashiee, Asish Nath
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...